Home / News / ഇരട്ട ചങ്കന്റെ ഇരട്ട നീതി….!!!! ക്ഷേത്രത്തിലും പളളിയിലും….!!!!

ഇരട്ട ചങ്കന്റെ ഇരട്ട നീതി….!!!! ക്ഷേത്രത്തിലും പളളിയിലും….!!!!

ശബരിമലയിൽ സുപ്രീകോടതി വിധി ബലപ്രയോഗത്തിലൂടെ ക്ഷേത്രാചാരവിശ്വാസങ്ങളെല്ലാം ചവുട്ടിയരച്ച് നടപ്പാക്കാൻ നിരോധനാജ്ഞയും പോലീസ് മർദ്ദനവും അറസ്റ്റും കളളക്കേസുകളും ജയിലിൽ അടക്കലും തെറിയഭിഷേകവും ആരധനാ-സഞ്ചാര സ്വാതന്ത്രൃലംഘനവുമെല്ലാം പിണറായി പോലീസ് അടിച്ചേൽപിക്കുന്നു…..!!!!

ഇക്കഴിഞ്ഞ ഞായറാഴ്ച (25_11_18) കോതമംഗലം മർതോമ്മാ ചെറിയ പളളിയിൽ യാക്കോബക്കാരുടെ പ്രാർത്ഥന നടക്കുമ്പോൾ; സുപ്രീംകോടതി വിധിപ്രകാരം ഈ ക്രിസ്തൃൻ പളളിയിൽ ആരാധന നടത്തുന്നതിനായി മലങ്കര സഭാ റമ്പാൻ 3 പേരോടൊപ്പം എത്തിയപ്പോൾ പിണറായി സർക്കാർ പ്രതിനിധിയായ പോലീസ് എസ്.പി പറഞ്ഞത്, “സുപ്രീംകോടതി വിധി നടപ്പാക്കാൻ സാദ്ധൃമല്ല, നൂറ്റാണ്ടുകളായി ആരാധന നടത്തുന്ന യാക്കോബായ വിശ്വാസികളെ നീക്കാൻ സാദ്ധൃമല്ല, നിങ്ങൾ പിന്തിരിഞ്ഞ് പോകണം,” എന്നാണ്…..!!!!

ശബരിമലയിൽ സ്റ്റാലിനിസ്റ്റ് ഭീകരതകളിലൂടെ ആചാരലംഘനത്തിന് CPIM ശ്രമിക്കുന്നതിന് പിന്നിൽ സുപ്രീംകോടതി വിധിയോടുളള ബഹുമാനമല്ല, നേരെമറിച്ച് നിഗൂഢമായ മറ്റു ചില അന്താരാഷ്ട്ര അജണ്ടകളാണെന്ന് വൃക്തമാകുന്നു. CPIM ന്റെ ഹിന്ദു-ശബരിമലക്ഷേത്രവിരുദ്ധ നീക്കങ്ങൾ തിരിച്ചറിയുക….. തുറന്നുകാട്ടുക….. ശക്തിയുക്തം പ്രതിരോധിച്ച് പരാജയപ്പെടുത്തുക……!!!!

About Managing Editor

Leave a Reply