Home / News / Features / കേന്ദ്ര ബഡ്ജറ്റ് – 2019 ഒറ്റ നോട്ടത്തിൽ

കേന്ദ്ര ബഡ്ജറ്റ് – 2019 ഒറ്റ നോട്ടത്തിൽ

🌷കർഷകർക്ക് പ്രതിവർഷം 6000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്
🌷തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി
🌷 മത്സ്യമേഖലക്ക് പ്രത്യേക വകുപ്പ്
🌷 ഇ എസ് ഐ പരിധി 21000 രൂപയാക്കി
🌷കേന്ദ്ര സർക്കാർ ജീവനക്കാർക്ക്
🌷ബോണസ് 7000 രൂപയായി ഉയർത്തി
🌷രണ്ട് കോടി ജനങ്ങൾക്ക് കൂടി സൗജന്യ പാചകവാതകം
🌷60 വയസ്സിന് മുകളിലുള്ളവർക്ക് മാസം 3000 രൂപ പെൻഷൻ നല്കും
🌷അങ്കണവാടി ആശാ വർക്കർമാരുടെ ഓണറേറിയം 50% കൂട്ടി
🌷 റെയിൽവേക്ക് ഒന്നര ലക്ഷം കോടി രൂപ
🌷 അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് മാസം 3000 രൂപയുടെ പെൻഷൻ
🌷 ഈ വർഷം രാജ്യം സമ്പൂർണ്ണ വൈദ്യുതീകൃതമാക്കും
🌷സൈന്യത്തിൽ ശമ്പള പരിഷ്ക്കരണം
🌷പ്രകൃതിദുരന്തത്തിൽ വിള നശിച്ച കർഷകർക്ക് 2% പലിശ ഇളവ്
🌷 പ്രതിരോധത്തിന് 3 ലക്ഷം കോടി, ചരിത്രത്തിൽ ആദ്യം
🌷ക്ഷീര വികസനത്തിന് പ്രത്യേക പദ്ധതി
🌷ഗ്രാറ്റുവിറ്റി 10 ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കി ഉയർത്തി
🌷 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം ഡിജിറ്റൽ വില്ലേജുകൾ
🌷 22 വിളകളുടെ താങ്ങുവില ഒന്നര ഇരട്ടിയാക്കി ഉയർത്തി
🌷 സിനിമ നിർമ്മാണ മേഖലയിൽ ഏകജാലക സംവിധാനം
🌷നികുതി റിട്ടേൺ ഓൺ ലൈൻ ആക്കും
🌷ആന്റി പൈറസി നിയമത്തിൽ ഭേദഗതി
🌷ജി എസ് ടി വരുമാനം ഈ വർഷം ഒരു ലക്ഷം കോടി കവിയും
🌷ഗോ സംരക്ഷണത്തിന് രാഷ്ട്രീയ കാമധേനു കമ്മീഷൻ
🌷 ആദായ നികുതി റിട്ടേണുകൾ 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കും
🌷റിട്ടേൺ സമർപ്പിക്കൽ ഓൺലൈൻ വഴി മാത്രം
🌷വീടുകൾ വാങ്ങുന്നവരുടെ നികുതിഭാരം കുറക്കാൻ നടപടി
🌷സ്ത്രീ സംരഭകർക്ക് 3% പലിശ ഇളവ് ചെറുകിട സംരംഭകർക്ക് 2% ഇളവ്
🌷വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് 58166 കോടി
🌷ധനക്കമ്മി 3.4% ആയി കുറച്ചു
🌷ഹരിയാനക്ക് എയിംസ് 🌷വീടില്ലാത്തവരുടെ വികസനത്തിനായി ക്ഷേമനിധി ബോർഡ്
🌷ആർട്ടിഫിഷൽ ഇൻറലിജൻസ് പോർട്ട് ആരംഭിക്കും
🌷50 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ജി എസ് ടി 6% മാത്രം
🌷പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗക്കാരുടെ വികസനത്തിന് 76800 കോടി
🌷ജൈവകൃഷി പ്രോത്സാഹിപ്പിക്കും
🌷ദേശീയ വിദ്യാഭ്യാസ മിഷന് 38,572 കോടി
🌷ആദായ നികുതിയിൽ വൻ ഇളവ്, വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപ വരെയുള്ളവർക്ക് ആദായ നികുതിയില്ല,
🌷ഭക്ഷ്യ സബ്സിഡി ഇരട്ടിയാക്കി …

About Managing Editor

Leave a Reply