Home / Story / ഭാവനയിലെ മുളക്

ഭാവനയിലെ മുളക്

സുധീര്‍ നീരേറ്റുപുറം

ശിഷ്യന്‍ ആകെ അസ്വസ്ഥനായി. വിശപ്പ് സഹിക്കാനാകുില്ല. ഗുരുനാഥനാക’െ വിശപ്പ് പ്രശ്‌നവുമല്ല. അദ്ദേഹം ശാരീരികബോധം മറികടയാള്‍. അതുകൊണ്ടുതെ ആഹാരസാധനങ്ങള്‍ ഒും യാത്രയില്‍ കരുതാറുമില്ല.

തീവണ്ടി കുതിച്ചുപായുകയാണ്. ശിഷ്യന്റെ മുഖം കണ്ടപ്പോള്‍ ഗുരുനാഥന് അയാളുടെ അവസ്ഥ മനസ്സിലായി.

”നല്ല വിശപ്പുണ്ടല്ലേ…?” അദ്ദേഹം തിരക്കി.

‘സഹിക്കാന്‍ പറ്റുില്ല’ ശിഷ്യന്‍ അസഹനീയതോടെ പറഞ്ഞു. അതുകേ’് സമീപം ഇരു ഒരു യാത്രക്കാരന്‍ പറഞ്ഞു.

”ഇവിടം നമ്മുടെ നാടുപോലല്ല. ഇനി അടുത്ത സ്‌റ്റേഷനിലെത്താന്‍ കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും പിടിക്കും”.

”യ്യോ…” ശിഷ്യന്‍ കരഞ്ഞുപോയി.

ശിഷ്യന്റെ അവസ്ഥകണ്ട് ഗുരുവിന് വിഷമം. അദ്ദേഹം മെല്ലെ ശിഷ്യനോടു പറഞ്ഞു.

”നിന്റെ വിശപ്പടക്കാന്‍ ഞാനൊരു വഴി പറഞ്ഞുതരാം. സമാധാനമായിരിക്കൂ.” ശിഷ്യന്‍ പ്രതീക്ഷയോടെ ഗുരുനാഥനെ നോക്കി.

”ഞാന്‍, നിെ ധ്യാനിക്കാന്‍ പരിശീലിപ്പിച്ചി’ില്ലേ. അത് ഇവിടെ പ്രായോഗികമാക്കുക.”

ശിഷ്യന് കാര്യം മനസ്സിലായില്ല. ഗുരുനാഥന്‍ ഉപദേശിച്ചു.

”…അതായത്, നല്ലൊരു സദ്യ ഉണ്ണുതായി ഭാവന ചെയ്യുക. അതിലങ്ങോ’് മുഴുകുക. പപ്പടവും പരിപ്പും സാമ്പാറും പിെ അവിയലും ഒടുവില്‍ അടപ്രഥമനും, മോരും കൂ’ി വിദശമായി അങ്ങ് ഊണ് കഴിക്കൂ.

അപ്പോള്‍ നിന്റെ മനസ് ഉദരത്തില്‍ നി് പിന്മാറും. വിശപ്പറിയില്ല. അപ്പോഴേക്കും നാം അടുത്ത സ്‌റ്റേഷനിലെത്തും. പിെ ആഹാരം വാങ്ങി കുശാലായി കഴിക്കാമല്ലോ.”

ശിഷ്യന്‍, ഗുരുവിന്റെ ഉപദേശം സ്വീകരിച്ചു. മറ്റു വഴിയൊുമില്ലല്ലോ. താമസിയാതെ ശിഷ്യന്‍ ധ്യാനത്തിലാണ്ടു. ശിഷ്യന്റെ മുഖഭാവം കണ്ടപ്പോഴേ, അയാളുടെ ഭാവന ഗംഭീരമാകുു എ് ഗുരുവിന് ബോധ്യമായി.

കുറച്ചുനേരം കഴിഞ്ഞപ്പോള്‍….ശിഷ്യന്‍….ശ്…ശ് എ് എരിയുമ്പോള്‍ ശബ്ദമുണ്ടാക്കുതുപോലെ ശബ്ദിക്കാന്‍ തുടങ്ങി.

ശബ്ദത്തിന്റെ തീവ്രത കൂടിവപ്പോള്‍ ഗുരുനാഥന്‍ അയാളെ ത’ിയുണര്‍ത്തി നീരസത്തോടെ ചോദിച്ചു, ”എന്താ, നീ ശബ്ദമുണ്ടാക്കുത്?”

”അതേ…ഞാന്‍ ഭാവനയില്‍ ഒരു കാന്താരിമുളക് കടിച്ചു. നല്ല എരിവ് ശൂ….ശൂ…”

”ഭാവനയിലെങ്കിലും നിനക്ക് മുളകൊഴിവാക്കി പാല്‍പ്പായസം കുടിച്ചുകൂടെ,” ഗുരുനാഥന്‍ ദേഷ്യത്തോടെ ചോദിച്ചു.

എന്തിലും ഏതിലും നിഷേധചിന്തകള്‍ പുലര്‍ത്തുവര്‍ ഈ ശിഷ്യനെപ്പോലെയാണ്. ഭാവനയില്‍ പോലും അവര്‍ കാന്താരിമുളക് കടിച്ച് എരിവുകൊണ്ട് പുളയും. പിീടത് നമ്മുടെ ഭാഗമായി തീരും. അതിനാല്‍ എപ്പോഴും….എപ്പോഴും കഴിയുത്ര ശുഭചിന്തകള്‍ പുലര്‍ത്തുക. ശുഭചിന്തകള്‍ നമ്മെ ഉയരാന്‍ സഹായിക്കുകതെ ചെയ്യും. ബി പോസിറ്റീവ് ഓള്‍ വെയ്‌സ്.  അതിനുള്ള ‘കുറുക്കുവഴി’ ഇതാണ്.

നല്ലതു ചിന്തിക്കൂ

നല്ലത് കാണൂ

നല്ലത് കേള്‍ക്കൂ

നല്ലത് ചെയ്യൂ.

‘ഞാന്‍’ എും ‘എന്റേത്’

എുമുള്ള ഭാവം

ഒരു ലുബ്ധന്‍ അളവില്‍ കവിഞ്ഞ ധനം സമ്പാദിച്ചുവെച്ചിരുു. ഒരുദിവസം സമ്പാദിച്ചുവെച്ചിരു ധനമെല്ലാം എടുത്ത് എണ്ണിത്തി’പ്പെടുത്തി നോക്കിയപ്പോള്‍ മൊത്തം എ’ുലക്ഷം വരാഹന്‍ ഉണ്ടായിരുു. ഏതു സ്ഥാപനത്തില്‍ നിക്ഷേപിച്ചാലാണ് ഒുരണ്ടുവര്‍ഷത്തിനുള്ളില്‍ ഇര’ിയാക്കിയെടുക്കാന്‍ പറ്റുതെ് ആലോചിച്ചുറച്ചുകൊണ്ട് എഴുതാനായി അയാള്‍ ഓലയും നാരായവും കയ്യിലെടുത്തു. അപ്പോള്‍ അവിചാരിതമായി നെഞ്ചിനുള്ളില്‍ ഒരു കൊളുത്തിവലിയും ചുളുചുളാുള്ളവേദനയും ഉണ്ടായി. ഇരുയിരുപ്പില്‍ ത െഅയാള്‍ പിാേക്കം മറിഞ്ഞു പോയി.അപ്പോള്‍ അയാളുടെ ദൃഷ്ടിക്കുമുമ്പില്‍ മരണദേവന്‍ പ്രത്യക്ഷപ്പെ’ുകൊണ്ടു പറഞ്ഞു, ‘എാേടൊപ്പം പുറപ്പെടുക.’

മരണദേവനോട് അതിദയനീയമായ സ്വരത്തില്‍ അയാള്‍ കേണപേക്ഷിച്ചു, അലമുറയി’ു. മരണദേവതയുടെ ഹൃദയത്തെ ചലിപ്പിക്കാന്‍ ഇതിനൊിനും കഴിഞ്ഞില്ല.

”കുറച്ചുകാലം കൂടി ജീവിക്കാന്‍ അങ്ങ് എ െഅനുഗ്രഹിച്ചാലും. ” എവന്‍ വീണ്ടും വീണ്ടും അപേക്ഷിച്ചു. മരണദേവതയ്ക്ക് അവനോട് അലിവുതോിയില്ല.

”ദയവുണ്ടായി ഒരു നാല് ദിവസത്തെ ജീവിതമെങ്കിലും എനിക്ക് അനുവദിച്ചു താലും. എന്റെ സമ്പത്തിന്റെ പകുതിഭാഗം ഞാന്‍ അങ്ങയുടെ മുമ്പില്‍ സമര്‍പ്പിക്കാം.” എവന്‍ വിലപേശിനോക്കി. എി’ും മരണദേവത കനിഞ്ഞില്ല!

”ഒരു ദിവസം, ഒരേയൊരു ദിവസം മാത്രം ജീവിക്കാനുള്ള അര്‍ഹതയെങ്കിലും അനുവദിക്കൂ” അവന്‍ പൊ’ിക്കരഞ്ഞുപോയി.

അപ്പോഴും മരണദേവതയ്ക്ക് യാതൊരു ഇളക്കവും ഉണ്ടായില്ല.

”ഞാന്‍ എന്റെ സര്‍വ്വ സമ്പാദ്യങ്ങളും അങ്ങയുടെ മുമ്പില്‍ കാഴ്ചവെക്കാം. ഒരു പകല്‍ സമയം കൂടി ജീവിച്ചിരിക്കുവാനുള്ള ഔദാര്യം അനുവദിച്ചുതാലും. വീ’ില്‍ എന്റെ ബന്ധുക്കള്‍ ആരും തെയില്ല,” അവന്‍ കേണു പറഞ്ഞു.

അപ്പോഴും മരണദേവത വഴങ്ങാന്‍ കൂ’ാക്കിയില്ല.

”ദാ നോക്ക്, നിന്റെ സ്ഥാവര ജംഗമവസ്തുക്കളില്‍ യാതൊും അവിടെ ഉപയോഗപ്പെടുത്താന്‍ കഴിയില്ല. നിന്റെ സ്വന്തബന്ധങ്ങളെപ്പറ്റി എനിക്ക് കുണ്ഠിതപ്പെടേണ്ട യാതൊരു കാര്യവുമില്ല. ഇത്രമാത്രം പറഞ്ഞ സ്ഥിതിക്ക് ഞാന്‍ നിനക്ക് ഒരു വിനാഴിക സമയം മാത്രം അനുവദിച്ചു തരാം. ഇതില്‍ക്കൂടുതല്‍ സാധ്യമല്ല” എ് ദേവത മൊഴിഞ്ഞു.

വ്യാപാരത്തില്‍ നിക്ഷേപിച്ചി’ുള്ള മൂലധനം, ചിലവാക്കിയി’ുള്ള തുകകള്‍ വരവുചെലവ് ലാഭം മുതലായവ എഴുതുതിനായി അയാള്‍ ഓലയും നാരായവും എടുത്തു. ധൃതഗതിയില്‍ അയാള്‍ അതില്‍ ഇപ്രകാരം എഴുതി: ”ഇതുവായിക്കാനിടവരു സകലമാനപേരും അറിയേണ്ട സത്യം സമ്പത്ത് വര്‍ദ്ധിപ്പിക്കുതിലേക്കുമാത്രമായി നിങ്ങള്‍ നിങ്ങളുടെ വിലപ്പെ’ ജീവിതത്തെ വ്യര്‍ത്ഥമാക്കി കളയാതിരിക്കുവിന്‍. എ’ു ലക്ഷം വരാഹന്‍ ഉണ്ടായിരുി’ും എനിക്ക് ഒരു വിനാഴിക പോലും വിലയ്ക്കുവാങ്ങാന്‍ കഴിഞ്ഞില്ല…………..” ഈ സ്ഥലം എന്റെതാണ് പുത്രന്‍ എന്റേതാണ് എാെക്കെ വിഡ്ഢികള്‍ പറയു വാക്കുകളാണ്. സെന്‍ പറയുു: ഒരുവന്‍ എെയാണ് ഉപേക്ഷിച്ചി’് പോയതെ ചോദ്യത്തിന് ഒരേയൊരു മറുപടി മാത്രമേ ഉളളൂ. അവന്‍ സകലതും കൊണ്ടുപോയി. രണ്ടാമത്തെ മറുപടി: അവന്‍ യാതൊും ഉപേക്ഷിച്ചി’ുപോയില്ല, അവനെ ഇതില്‍നില്ലൊം ഇടം മാറ്റപ്പെടുകയാണ് ചെയ്തി’ുള്ളത്.

പ്രവര്‍ത്തനം

പ്രസിദ്ധമായ ഒരു മഠത്തിലെ പ്രധാന സെന്‍ഗുരു കാലം ചെയ്തു. അദ്ദേഹത്തിന്റെ അനന്തരാവകാശിയായി മറ്റൊരു സന്യാസി മഠത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

അതുവരെ അനുഷ്ഠിച്ചു പോിരു സര്‍വ ആചാരങ്ങളും  അനുഷ്ഠാനങ്ങളും പൂര്‍ണമായി പരിവര്‍ത്തനവിധേയമാക്കപ്പെ’ു. ഇദ്ദേഹം അദ്ദേഹത്തെപ്പോലെയല്ലല്ലോ എ് ശിഷ്യന്മാര്‍ തമ്മില്‍ പരസ്പരം കുശുകുശുക്കാന്‍ ആരംഭിച്ചു. എാല്‍, ഇതിനെപ്പറ്റി അദ്ദേഹത്തോടു പറയാന്‍ ആര്‍ക്കുംത െധൈര്യമുണ്ടായില്ല…

അവിചാരിതമായി മറ്റൊരു ഗുരു ഇവിടെവ് കുറച്ചുദിവസങ്ങള്‍ താമസിക്കാനിടയായി. ഇദ്ദേഹത്തിന് കാലംചെയ്ത ഗുരുവുമായി നല്ല ആത്മബന്ധമുണ്ടായിരുു.

ഒരു ദിവസം മഠത്തിലെ പ്രധാന ഗുരുവുമായി ആഗതനായ സന്യാസി നര്‍മസംഭാഷണത്തിലേര്‍പ്പെ’ു. ”താങ്കള്‍ ഇതിനുമുന്‍പുണ്ടായിരു ഗുരുവിനെപ്പോലെ തോുില്ലല്ലോ…”

”അങ്ങനെ ആരാണ് പറഞ്ഞത്?”

”ചിലരൊക്കെ ഇങ്ങനെ സംസാരിക്കുത് കേള്‍ക്കാനിടയായി.”

പ്രധാന ഗുരു മൗനം അവലംബിച്ച് ഇരുുകളഞ്ഞു.

ആഗതന്‍ ചോദിച്ചു, ”താങ്കളുടെ മൗനത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായി. വെറും ഊഹാപോഹങ്ങള്‍ക്ക് മറുപടിപറയേണ്ട ആവശ്യം താങ്കള്‍ക്കില്ല. എിരുാലും എില്‍ ഈ സംശയം അവശേഷിക്കുു. താങ്കള്‍ ഇതിനുമുമ്പുണ്ടായിരു ഗുരുവിന് സമാനന്‍ തെയാണോ?”

”അതേ”

”താങ്കള്‍ ഇപ്രകാരം പറയാനുണ്ടായ കാരണം?”

”അദ്ദേഹം ആരുടെയും വഴി പിന്‍പറ്റി നടക്കാന്‍ താല്‍പര്യം കാണിച്ചിരുില്ല, ഞാനും അപ്രകാരം തെയാണ്. അദ്ദേഹം തന്റെ മനസ്സാക്ഷിക്ക് വിധേയമായി പ്രവര്‍ത്തിച്ചു. ഞാനും അതുതെയാണ് ചെയ്തുകൊണ്ടിരിക്കുത്.”

ആഗതന്‍ നിശ്ശബ്ദനായിപ്പോയി.

സകല വസ്തുക്കള്‍ക്കും നിമിഷംതോറും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുു. പരിവര്‍ത്തന വിധേയമല്ലാത്ത യാതൊരു വസ്തുവുമില്ല! അങ്ങനെയിരിക്കെ നമ്മള്‍ക്ക് സ്വീകാര്യമായി’ുള്ളതൊക്കെ പാരമ്പര്യമായ ആചാരങ്ങളാണെും, പൂര്‍വസൂരികള്‍ പറഞ്ഞി’ുള്ളതാണ് ഈ ശാസ്ത്രമെുമൊക്കെ പറഞ്ഞ് കണ്ണടച്ച് വിശ്വസിച്ചിരുതിനെക്കാള്‍ നല്ലത് അതെല്ലാം പരിച്ഛേദം ഉപേക്ഷിച്ചു കളയുതാണ്.

നിങ്ങളുടെ സഹജമായ ഗുണത്തോടുകൂടി ഇരിക്കുക. നിങ്ങള്‍ക്ക് യോജിച്ചതുപോലെ പോകുക. നിങ്ങളുടെ ഹൃദയാന്തരാളത്തിലെ നിഗൂഢമായ ശാസ്ത്രം ശ്രവിക്കുക- എാണ് സെന്‍ പറയുത്.

About Managing Editor

Leave a Reply