Home / Essays / Culture / ശിഷ്യനും ഗുരുവിനും വേണ്ട ചില യോഗ്യതകള്‍

ശിഷ്യനും ഗുരുവിനും വേണ്ട ചില യോഗ്യതകള്‍

സ്വാമി വിവേകാനന്ദന്‍

പ്രചോദനം യാതൊരാത്മാവില്‍ നിു വരുുവോ അദ്ദേഹത്തെ ഗുരു, ആചാര്യന്‍ എും യാതൊരാത്മാവിലേയ്ക്കു പ്രചോദനം പ്രവഹിക്കപ്പെടുുവോ അയാളെ ശിഷ്യന്‍, വിദ്യാര്‍ത്ഥി എും വിളിക്കുു. ഈ പ്രചോദനത്തെ പ്രവഹിപ്പിക്കണമെങ്കില്‍ ആദ്യമായി, ഏതൊില്‍ നി അതുദ്ഭവിക്കുുവോ ആ ആത്മാവിന് അതിനെ വേറൊരുവനിലേയ്ക്കു സംക്രമിപ്പിക്കാന്‍-എു പറയ’െ-ശക്തി ഉണ്ടായിരിക്കണം. രണ്ടാമത്, ഏതിലേയ്ക്കതു സംക്രമിപ്പിക്കുുവോ ആ വിഷയം(ശിഷ്യന്‍) സ്വീകരിക്കാന്‍ പറ്റിയതുമായിരിക്കണം. വിത്തു ജീവനുള്ള വിത്തായിരിക്കണം. നിലം ഉഴുതു തയ്യാറുമായിരിക്കണം, ഈ രണ്ടു വ്യവസ്ഥകളും നിറവേറിയാല്‍ മതത്തിന്റെ അത്ഭുതവളര്‍ച്ച ഉണ്ടാകുു. ‘മതത്തിന്റെ വക്താവ് ആശ്ചര്യനായിരിക്കണം. അപ്രകാരം ത െശ്രോതാവും.’ ഇരുവരും യഥാര്‍ത്ഥത്തില്‍ ആശ്ചര്യരായിരിക്കുമ്പോള്‍, അസാധാരണരായിരിക്കുമ്പോള്‍ മാത്രം മഹത്തായ അദ്ധ്യാത്മവളര്‍ച്ചയുണ്ടാകുു. മറ്റുവിധത്തിലില്ലതാനും. ഇവരാണ് യഥാര്‍ത്ഥ ഗുരുക്കന്മാര്‍, ഇവരാണ് യഥാര്‍ത്ഥശിഷ്യന്മാരും. ഇവരെയൊഴിച്ചു മറ്റുള്ളവര്‍ ബുദ്ധിപരമായി അല്പമൊു പണിപ്പെ’ും സ്വല്പം കൗതുകത്തെ ഒു തൃപ്തിപ്പെടുത്തിയും കൊണ്ട്, അദ്ധ്യാത്മതയുമായി കളിക്കയാണ്. പക്ഷെ അവരുടെ നില്പ് മതചക്രവാളത്തിന്റെ പുറത്തേയ്ക്കുള്ള വക്കത്തുമാത്രമാണ്. അതില്‍ കുറച്ചു വിലയുണ്ട്. അങ്ങനെ യഥാര്‍ത്ഥമായ മതദാഹം ഉണര്‍ത്തപ്പെ’േക്കാം. എല്ലാം കാലഗതിയില്‍ വുചേരുു. നിലം തയ്യാറായാലുടന്‍ വിത്തു വുകൊള്ളണം എുള്ളതു പ്രകൃതിയുടെ ഒരു ഗഹനനിയമമാണ്. ആത്മാവിനു മതം വേണം എു തോു ഉടന്‍ മതശക്തി സംക്രാമകന്‍ വുകൊള്ളണം. ‘ തേടു പാപി തേടു രക്ഷകനെ കണ്ടുമു’ുു.’ സ്വീകരിക്കു ആത്മാവിലെ ആകര്‍ഷകശക്തി മുഴുത്തു പക്വമായാല്‍, ആ ആകര്‍ഷണത്തിനു വിളികേള്‍ക്കു ശക്തി വുകൊള്ളണം.

എാല്‍ വഴിക്കു വലിയ അപകടങ്ങളുണ്ട്, സ്വീകരിക്കു ആത്മാവ് തന്റെ ക്ഷണികവികാരത്തെ യഥാര്‍ത്ഥമായ മതതൃഷ്ണയായി തെറ്റിദ്ധരിക്കുക എ അപകടമുണ്ട്. നമുക്കതു നമ്മില്‍ത്ത െകാണാം. നമ്മുടെ ജീവിതത്തില്‍, പലപ്പോഴും, നാം സ്‌നേഹിച്ചിരു ആരോ ഒരാള്‍ മരിക്കുു. നമുക്ക് ഒരടികൊള്ളുു; ഒരു നിമിഷത്തേക്കു നാം വിചാരിക്കുു. ഈ ലോകം വിരല്പഴുതിലൂടെ വഴുതിപ്പോകുെ്, നമുക്ക് ഉച്ചതരമായ എന്തോ വേണമെുണ്ടെും നാം മതപരരാകാന്‍ പോകയാണെും.  കുറച്ചു നാള്‍ക്കുള്ളില്‍ ആ അല കടുപോകുു, നാം നിിടത്തു തടഞ്ഞുപെ’ിരിക്കയും ചെയ്യുു. പലപ്പോഴും അത്തരം പ്രസ്പന്ദങ്ങളെ യഥാര്‍ത്ഥമായ മതതൃഷ്ണയെു തെറ്റിദ്ധരിക്കുു. ഈ ക്ഷണികവികാരങ്ങളെ അപ്രകാരം തെറ്റിദ്ധരിക്കുിടത്തോളം കാലം തുടര്‍ുള്ള യഥാര്‍ത്ഥമായ ആത്മവാഞ്ഛ വരില്ല. ‘ സംക്രാമ’കനെ കാണുകയില്ല. അതുകൊണ്ട്, നമുക്കു സത്യം കി’ിയി’ില്ലെും, അത്രമാത്രം അതുവേണമെുണ്ടെും നാം പരാതിപ്പെടുമ്പോള്‍, അങ്ങനെ പരാതിപ്പെടുതിനുപകരം നമ്മുടെ ഓമത്തെ കര്‍ത്തവ്യമായിരിക്കേണ്ടത് നമ്മുടെ ത െആത്മാവിലേക്കു നോക്കുകയും നമുക്കു യഥാര്‍ത്ഥമായും അതുവേണമെുണ്ടോ എു കണ്ടുപിടിക്കയുമാണ്. മിക്കപ്പോഴും നാം അനര്‍ഹന്മാരെു നാം കണ്ടുപിടിക്കും; നമുക്ക് അതുവേണ്ട. നമുക്ക് അദ്ധ്യാത്മദാഹമില്ലായിരുു.

ഇതിലേറെ കഷ്ടതയാണ് ‘സംക്രാമക’്. അജ്ഞാനത്തില്‍ മുഴുകിയവരാണെങ്കിലും, എി’ും, സ്വഹൃദയത്തിലെ അഹങ്കാരംകൊണ്ടു തങ്ങള്‍ സര്‍വ്വജ്ഞന്മാരെു നിനയ്ക്കു വളരെപ്പേരുണ്ട്, അവരവിടെനില്‍ക്കുില്ലെുമാത്രമല്ല, മറ്റുള്ളവരെ തങ്ങളുടെ തോളിലേറ്റാന്‍ മുതിരുകയും ചെയ്യുു-അങ്ങനെ ‘കുരുടു വഴികാ’ു കുരുടനെപ്പോലെ അവരിരവരും കുഴിയില്‍ വീഴുു.’ ലോകം ഇത്തരക്കാരെക്കൊണ്ടു നിറഞ്ഞതാണ്. ഏതൊരുത്തനും ഗുരുവാകണം, ഏതു തെണ്ടിക്കും പത്തുലക്ഷം ഡോളര്‍ ദാനം ചെയ്യണം. ഈ രണ്ടാം കൂ’ര്‍ പരിഹാസ്യരാകുതുപോലെതെയാണ് ഈ ഗുരുക്കന്മാരും.

അപ്പോള്‍ നാമെങ്ങനെയാണ് ഒരു ഗുരുവിനെ അറിയുക? ആദ്യമേത,െ സൂര്യനു വെളിപ്പെടാന്‍ ചൂ’ുവേണ്ട. സൂര്യനെക്കാണാന്‍ നാം മെഴുകുതിരി കൊളുത്താറില്ല. സൂര്യന്‍ ഉദിക്കുമ്പോള്‍ നമ്മള്‍ സഹജവാസനയാല്‍ അതിന്റെ ഉദയത്തെ അറിയുു; അതുപോലെ മനുഷ്യരാശിയുടെ ഗുരു നമ്മെ തുണയ്ക്കാന്‍ വരുമ്പോള്‍, ആത്മാവ് സഹജവാസനയാല്‍ അറിഞ്ഞുകൊള്ളും, താന്‍ സത്യം കണ്ടെത്തിയെ്. സത്യം സ്വപ്രമാണത്തില്‍ത്ത െനിലകൊള്ളുു; അതിനു സാക്ഷ്യം വഹിക്കാന്‍ പരപ്രമാണമൊും വേണ്ട; അതു സ്വപ്രകാശമാണ്. അതു നമ്മുടെ പ്രകൃതിയുടെ ആന്തരതമങ്ങളായ അറകളിലേക്ക് തുളച്ചു കടക്കുു, ‘ഇതു സത്യമാണ്’ എു ലോകം മുഴുവന്‍ എണീറ്റു നിു പറയുകയും ചെയ്യുു. ഇവര്‍ തെയാണ് മഹാഗുരുക്കന്മാര്‍, പക്ഷെ ഇതില്‍ത്താഴ്‌വരില്‍ നിും നമുക്കു തുണ കി’ാം. നാം യാതൊരുവനില്‍നിു സ്വീകരിക്കുുവോ അയാളെപ്പറ്റിയുള്ള നമ്മുടെ വിധിയെ വിശ്വസിക്കാന്‍ മാത്രം നാംത െഎപ്പോഴും വേണ്ടത്ര അന്തഃപ്രബോധമുള്ളവരല്ലായ്കയാല്‍ ചില പരീക്ഷകള്‍ വേണ്ടതുണ്ട്. ശിഷ്യനും ഗുരുവിനും വേണ്ടതായി ചില യോഗ്യതകളുണ്ട്.

ശിഷ്യു വേണ്ട വ്യവസ്ഥകള്‍ വിശുദ്ധിയും യഥാര്‍ത്ഥമായ ജ്ഞാനദാഹവും സ്ഥിരോത്സാഹവുമാണ്. അശുദ്ധമായ ഒരാത്മാവിനും മതപരനാവാന്‍ വയ്യ. സര്‍വ്വപ്രകാരത്തിലുമുള്ള വിശുദ്ധി അനവച്ഛിമായ ആവശ്യമാണ്. അതാണ് ഒരൊറ്റ മഹായോഗ്യത. മറ്റേ യോഗ്യത യഥാര്‍ത്ഥമായ ജ്ഞാനദാഹമാണ്.

About Managing Editor

Leave a Reply