Home / Essays / Culture / സുഭാഷിതം

സുഭാഷിതം

ആരംഭഗൂര്‍വീ ക്ഷയിണീ ക്രമേണ ലഘ്വീപുരാ വൃദ്ധിമതീച പശ്ചാത്.

ദിനസ്യ പൂര്‍വാര്‍ദ്ധപരാര്‍ദ്ധഭിാ ഛായേവ മൈത്രീ

ഖലസജ്ജനാനാം.

 

സാരാംശം

പകലിന്റെ ആദ്യപകുതിയിലെ, അതായത് ഉച്ചയ്ക്കുമുമ്പുള്ള  നിഴല്‍ ആരംഭത്തില്‍ വളരെ വലുതും ക്രമത്തില്‍ ചെറുതായി ചെറുതായി ഇല്ലാതാകുതുമാണ്. പകലിന്റെ രണ്ടാംപകുതിയിലെ നിഴലാക’െ ആദ്യം ചെറുതായും ക്രമത്തില്‍ വലുതായി വലുതായി വരുതുമാണ്. ഇതുപോലെയാണ് ദുര്‍ജനങ്ങളുടേയും സജ്ജനങ്ങളുടേയും സൗഹൃദം. തുടക്കത്തില്‍ വളരെ അധികമായി ത്തോു ദുഷ്ടന്മാരുടെ സൗഹൃദം ക്രമത്തില്‍ കുറഞ്ഞുകുറഞ്ഞുവരുു. എാല്‍ സജ്ജനങ്ങളുടെ സൗഹൃദമാക’െ ആദ്യം വളരെ ചെറുതും ക്രമത്തില്‍ വര്‍ദ്ധിച്ചുവരുതുമാണ്. നമ്മുടെ സൗഹൃദങ്ങള്‍ ക്രമത്തില്‍ വളര്‍് ചിരകാലം നിലനില്ക്കുവാന്‍ ഈശ്വരന്‍ അനുഗ്രഹിക്ക’െ.

 

*********

”ഗ്രാമേ ഗ്രാമേ സഭാകാര്യാ

ഗ്രാമേ ഗ്രാമേ കഥാ ശുഭാ

പാഠശാലാ മല്ലശാലാ

പ്രതിപര്‍വ മഹോത്സവഃ”

 

സാരാംശം

ഓരോ ഗ്രാമത്തിലും നാ’ുകൂ’ം കൂടണം,ഓരോ ഗ്രാമത്തിലും ശുഭമായ കഥ പാരായണം ചെയ്യണം, ഓരോ ഗ്രാമത്തിലും എഴുത്തുപള്ളിക്കൂടമുണ്ടായിരിക്കണം, കളരിയുണ്ടായിരിക്കണം, എല്ലാവരും വിശേഷാവസരങ്ങള്‍ ഒരുമിച്ചുവു കൊണ്ടാടണം.

About Managing Editor

Leave a Reply