Home / Interviews / സ്ത്രീ സൗന്ദര്യം എത് ബാഹ്യമല്ല. ആന്തരികമായ ശക്തിയാണ് – ലീലാ മേനോന്‍

സ്ത്രീ സൗന്ദര്യം എത് ബാഹ്യമല്ല. ആന്തരികമായ ശക്തിയാണ് – ലീലാ മേനോന്‍

ലീലാ മേനോന്‍

ലീലാ മേനോന്‍

(ഈയിടെ അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ലീലാമേനോനുമായി  അനില. എം.എസ് നടത്തിയ അഭിമുഖം: പുന:പ്രസിദ്ധീകരണം)

* പുരുഷനോട് മല്ലി’ു മാത്രം കഴിയു അവസ്ഥയില്‍നി് ഫെമിനിസം സ്വതന്ത്രമാകേണ്ടതുണ്ടോ?

തീര്‍ച്ചയായും. എു വച്ചാല്‍ പുരുഷനോട് മല്ലിടുതല്ലല്ലോ ഫെമിനിസത്തിന്റെ പ്രധാന ആവശ്യം. പുരുഷനോട് മല്ലി’ല്ല; സ്ത്രീകള്‍ക്ക് തുല്യതയുണ്ട്. സ്ത്രീകളുടെ തുല്യത നേടിയെടുക്കുവാനുളള വഴികള്‍ എന്തൊക്കെയാണ്, അല്ലെങ്കില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എ് ചിന്തിക്കാനുളള കഴിവ് സ്ത്രീകള്‍ക്ക് ഉണ്ടാവണം. അത് പുരുഷനോട് മല്ലി’ല്ല. അത് നമ്മുടെ അവകാശം സ്ഥാപിച്ച് എടുത്തുകൊണ്ടാണ് വേണ്ടത്.

* എന്തുകൊണ്ട് സ്ത്രീ ഫിലോസഫേഴ്‌സ് ലോകത്തില്‍ ഇല്ലാതെ പോയത്? സ്ത്രീകള്‍ക്ക് ഫിലോസഫി വഴങ്ങില്ലേ?

സ്ത്രീകള്‍ക്ക് ഫിലോസഫി വഴങ്ങില്ലേ എുളളതല്ല, സ്ത്രീകള്‍ക്ക് ഫിലോസഫിയെപ്പറ്റി ചിന്തിക്കാന്‍ ഒരിക്കലും ഒരു അവസരം കി’ാറില്ല എുളളതാണ്. അതായത്, സ്ത്രീയെും അടുക്കളയില്‍ പണിയെടുക്കു ഒരാളായി’ാണ്, പുതിയ തലമുറയെ വാര്‍ത്തെടുക്കേണ്ടവളായി’ാണ്, അങ്ങനെ ഒക്കെയാണ് സ്ത്രീയെ കണ്ടിരിക്കുത്. അപ്പോള്‍ സ്ത്രീയ്ക്ക് തുല്യമായ അവസരങ്ങളൊും കി’ിയി’ില്ല. മൈത്രേയി, ഗാര്‍ഗി എിവരുടെ പഴയ കാലഘ’ത്തില്‍, വേദകാലത്ത് സ്ത്രീ ഫിലോസഫേഴ്‌സ് ഉണ്ടായിരുല്ലോ? അവര്‍ പി െഒരു സദസില്‍ പോയി’് ചലഞ്ച് ചെയ്തി’ുളള ചരിത്രം നമ്മള്‍ വായിച്ചി’ുണ്ട്. പക്ഷെ, ഇത്തെ കാലത്ത് സ്ത്രീ ഇതിന് വരാറില്ല എയേുളളൂ. എുവെച്ചാല്‍ അതിനും കൂടുതലായി’് ഫെമിനിസത്തെക്കുറിച്ച് എഴുതാനായി’് ഒരുപാട്‌പേര് ഇത്തെ കാലത്ത് വി’ുണ്ട ് എുളളതാണ്. ഫിലോസഫിയെ പറ്റി പറയാനായി’് അതിനുളള മാനസികാവസ്ഥയോ, സാഹചര്യമോ, സ്വാതന്ത്ര്യമോ, സമയമോ ഒും സ്ത്രീയ്ക്ക് കി’ാറില്ല എുളളതാണ് ഇതിന്റെ വാസ്തവം.

* ലൈംഗികതയും രാഷ്ട്രീയവും തമ്മിലുളള ബന്ധം എന്ത്?

ലൈംഗികതയും രാഷ്ട്രീയവും തമ്മിലുളള ബന്ധം ഇപ്പോള്‍ വിരിക്കുതാണ്. അതായത് ഇ് കേരളത്തിന്റെ സ്ഥിതി പറയുകയാണെങ്കില്‍ കേരളത്തിലെ ലൈംഗികത എു പറയുത് എല്ലാത്തിലും പ്രധാനപ്പെ’ പുരുഷന്റെ ലക്ഷ്യം അല്ലെങ്കില്‍ പുരുഷന്റെ ആഗ്രഹം സഫലീകരിക്കുക എ മ’ിലുളളതാണ്. അങ്ങനെ ലൈംഗികത ഇ് പുരുഷന് ഒരു ലഹരിയായി മാറിയിരിക്കുകയാണ്. പുരുഷന്‍ എു പറയുതില്‍ രാഷ്ട്രീയക്കാരുള്‍പ്പെടും, സമൂഹത്തിലെ ഉതരുള്‍പ്പെടും, പൈസയുളളവരും പെടും. ഇ് ധനാര്‍ത്തിയാണ് ഏറ്റവും അധികം കൂടി നില്കുത്. ഇ് സ്ത്രീകളെപ്പോലും, പെകു’ികളെപ്പോലും, മക്കളെപ്പോലും വില്‍പ്പനച്ചരക്കാക്കുത് പണസമ്പാദനത്തിനുവേണ്ടിയാണ്. ഈ പണസമ്പാദനത്തിനുവേണ്ടി ഇതിലേക്ക് പോകുമ്പോള്‍ അതില്‍ പെകു’ികളെ അല്ലെങ്കില്‍ സ്ത്രീകളെ ഉപയോഗിക്കുവര്‍ പുരുഷന്മാരോ അല്ലെങ്കില്‍ ധനം ഉളള ആള്‍ക്കാരോ ആണ്. അവരെ സഹായിക്കാനായി’് രാഷ്ട്രീയക്കാര്‍ ഉണ്ടാകും. രാഷ്ട്രീയക്കാര്‍ അങ്ങനത്തെ കാര്യത്തില്‍ ഇടപെടുമ്പോള്‍  അത് മൂടിവെയ്ക്കപ്പെടുകയാണ്  ചെയ്യുത്. അത് നമുക്ക് സൂര്യനെല്ലിക്കേസിലൂടെ വ്യക്തമാകുു. ആദ്യ പെവാണിഭകേസ് റിപ്പോര്‍’് ചെയ്യപ്പെ’ത് സൂര്യനെല്ലിയാണ്. അതിലുളള രാഷ്ട്രീയക്കാരെ രക്ഷിച്ചതുപോലെ ഇ് ലേറ്റസ്റ്റായ പറവൂര്‍ കേസിലും പൊളിറ്റീഷ്യനെ പ്രൊ’ക്ട് ചെയ്താണ് പോകുത്. കുറച്ച് താഴേക്കിടയിലുളള രാഷ്ട്രീയക്കാര്‍ അറസ്റ്റിലാവുമെല്ലാതെ ഉതങ്ങളിലുളള രാഷ്ട്രീയക്കാര്‍ ആരും ഇതില്‍ പെടുില്ല. അത് ഒരു രാഷ്ട്രീയക്കാരനും സമ്മതിക്കാറില്ല. രാഷ്ട്രീയ സദാചാരം എു പറയുത് ഇ് ഇല്ലാത്ത കാര്യമാണ്. രാഷ്ട്രീയമൂല്യങ്ങള്‍ എു പറയുതും ഇ് ഇല്ലാത്ത കാര്യമാണ്. അധികാരം മാത്രം ലക്ഷ്യമി’്, അധികാരം പണത്തിലേയ്ക്കും അഴിമതിയിലേക്കുമുളള വഴിയായി’് മാത്രം കണ്ട്, അങ്ങനെ പോകു രാഷ്ട്രീയ രീതി നിലനില്കുമ്പോള്‍ രാഷ്ട്രീയലൈംഗികസദാചാര വിരുദ്ധ നടപടിക്കെതിരെ യാതൊരു ആക്ഷനും എടുക്കില്ല. അവരുടെ ആളുകളെ എും പ്രൊ’ക്ട് ചെയ്‌തേ പോവുകയുളളൂ. ഇപ്പോള്‍ കിളിരൂര്‍ കേസില്‍ ഉതന്മാര്‍ ഇടപെ’ു എറിഞ്ഞു. അതിലുള്‍പ്പെ’ ഉതരെ കൈയാമംവെച്ച് നടത്തും എ് ഘോരഘോരം പ്രസംഗിച്ച വി.എസ്. അച്യുതാനന്ദന്‍ അഞ്ചു കൊല്ലം ഭരിച്ചി’ും ഒരു നടപടിയും ഉണ്ടായില്ല. അ് മുതല്‍ ഇ് വരെ രാഷ്ട്രീയക്കാര്‍ ഇവര്‍ക്ക് വേണ്ടിയി’് ഒത്താശ ചെയ്തു കൊടുക്കുകയും അങ്ങനെ ഇടപെ’വരെപ്പോലും നല്ല സര്‍’ിഫിക്കറ്റ് നല്കി രാജ്യസഭയിലേക്കോ ലോകസഭയിലേക്കോ അസം’ിയിലേക്കോ മറ്റും ആനയിക്കുകയും ചെയ്യും. അപ്പോള്‍ പണം ഉളളവര്‍ക്ക് എന്തും ചെയ്യാം എ നിലയിലേക്ക് കേരളം മാറിയിരിക്കുു എാണ് എനിക്ക് പറയാനുളളത്.

* സാറാ ജോസഫിന്റെ രാഷ്ട്രീയ ഊര്‍ജ്ജത്തെ കുറിച്ചുളള അഭിപ്രായം എന്ത്?

അവര്‍ വളരെയധികം രാഷ്ട്രീയ ഊര്‍ജ്ജവും, മാനസിക ഊര്‍ജ്ജവും, പരിസ്ഥിതിയോടുളള ഊര്‍ജ്ജവുമുളള സ്ത്രീയാണ്. വളരെയധികം നമ്മുടെ സമൂഹത്തിന്റെ വളര്‍ച്ചക്കുവേണ്ടി സംഭാവനകള്‍ നല്കു വ്യക്തിയാണ്. സാഹിത്യത്തിനുവേണ്ടിയും സംഭാവന നല്‍കിയി’ുണ്ട്. പുതിയ പുതിയ തരം  വീക്ഷണം ഉളള സ്ത്രീയാണ്. സ്ത്രീകള്‍ക്കുവേണ്ടി എും ധൈര്യത്തോടുകൂടി പ്രസംഗിക്കു സ്ത്രീയാണ്. പാവങ്ങള്‍ക്കു വേണ്ടിയി’്, പാര്‍ശ്വവല്കരിക്കപ്പെ’വര്‍ക്കു വേണ്ടിയി’് ധൈര്യമായി’് മുാേ’് ഇറങ്ങു സ്ത്രീയാണ്. ഇറോം ഷര്‍മിളയെ മണിപ്പൂരില്‍ പോയി സന്ദര്‍ശിച്ചി’് മടങ്ങിവ സ്ത്രീയാണ്. അങ്ങനെ സമൂഹത്തിന്റെ നന്മക്കുവേണ്ടി, സാഹിത്യത്തിന് വേണ്ടി സംഭാവന ചെയ്ത ഒരു സ്ത്രീയാണ് സാറാ ജോസഫ്.

* ബയോളജിയില്‍ നിും വേറി’ ഒരു സൗന്ദര്യം സ്ത്രീയ്ക്ക് ഉണ്ടോ?

സ്ത്രീയുടെ സൗന്ദര്യം എ് പറയുത് ബയോളജിയുമായി’ുളളതല്ല. സ്ത്രീയുടെ സൗന്ദര്യം എ് പറയുമ്പോള്‍ സ്ത്രീകള്‍ക്ക് ഒരു മിഥ്യാധാരണയുണ്ട്, പുറംമോടിയാണ് സൗന്ദര്യം എ്. എാല്‍ പുറംമോടിയല്ല സൗന്ദര്യം. കുറച്ച് വെളുക്കുതാണ് സൗന്ദര്യം അല്ലെങ്കില്‍ ഏതെല്ലാം ക്രീമുകള്‍ ഇ’ാല്‍ ആണ് വെളുക്കുത് എും മറ്റുമാണ് ഇത്തെ പെകു’ികളുടെ എല്ലാം വിചാരം. എതു തരത്തില്‍ സൗന്ദര്യമുളളവളാകാം എാണ് ചിന്ത. ഇ് വിഷ്വല്‍ മീഡിയയില്‍ നി് കി’ു സന്ദേശവും അതു തയൊണ്. ഏതു തരത്തില്‍ സുന്ദരിയാകാം, തലമുടി വളര്‍ത്താം, സൗന്ദര്യമുണ്ടാകാം  എിങ്ങനെയുളള ധാരണകളിലേക്ക് സ്ത്രീ പോവുകയാണ്. സ്ത്രീ അങ്ങനെ ചെയ്യുമ്പോള്‍ അതിനര്‍ത്ഥം പുരുഷന്മാരുടെ കണ്ണില്‍ സ്ത്രീ സൗന്ദര്യമുളളവളാകണം എ പഴയ ധാരണയിലേക്ക് സ്ത്രീ ത െവഴുതി വീണുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ സ്ത്രീയുടെ ബയോളജി എു പറയുത് ആന്തരികമാണ്. സ്ത്രീയേയും പുരുഷനേയും ദൈവം സൃഷ്ടിച്ചിരിക്കുത് തുല്യമായി’ാണ്. അപ്പോള്‍ സ്ത്രീകള്‍ക്ക് പുരുഷന്റെ അത്രയും ത െകഴിവും ബുദ്ധിശക്തിയും ഉണ്ടെങ്കിലും അവസരം ലഭിക്കുില്ല എു മാത്രമുളളൂ. അതുകൊണ്ട് ആ സ്ത്രീ ഇങ്ങനെ സൗന്ദര്യ ശ്രമത്തിലും ബയോളജിക്കല്‍ സൗന്ദര്യത്തിലും വ്യാപൃതയാകുു. സൗന്ദര്യം ഏറ്റവും അധികം ആന്തരികമാണ്. നിങ്ങള്‍ സാറാ ജോസഫിന്റെ കാര്യം ചോദിച്ചു. പണ്ട് അവര്‍ക്ക് ലുക്കീമിയ എ അസുഖം വപ്പോള്‍ നമ്മള്‍ ആരും അത് ശ്രദ്ധിച്ചതു പോലുമില്ല. അവരുടെ സൗന്ദര്യം മാനസികതലത്തിലാണ്, അവരുടെ പേനയുടെ, എഴുത്തിന്റെ, ചിന്തകളുടെ സൗന്ദര്യമായി’ാണ് ഞാന്‍ കണ്ടത്. അങ്ങനെ കാണാനാണ് നിങ്ങളും ശ്രമിക്കേണ്ടത്. സൗന്ദര്യം എ് പറയുത് ബാഹ്യമല്ല. ആന്തരികമായ ശക്തിയാണ്, ധൈര്യമാണ്, എന്തിനോടും ഇടപെടാനുളള കഴിവാണ്, ആത്മവിശ്വാസമാണ് എാെക്കെ നാം തിരിച്ചറിയണം.

* പുരുഷന്റെ ആത്മാവും സ്ത്രീയുടെ ആത്മാവും തമ്മില്‍ വ്യത്യാസങ്ങളുണ്ടോ? ബ്രഹ്മചര്യത്തിന് സ്ത്രീ എങ്ങനെയാണ് തടസമാകുത്?

ബ്രഹ്മചര്യത്തിന് സ്ത്രീ ഒരിക്കലും തടസം അല്ല. പക്ഷെ പുരുഷന്മാരുട ലൈംഗികാഭിനിവേശമാണ് ബ്രഹ്മചര്യത്തിന് തടസമുണ്ടാക്കുത്. അപ്പോള്‍ അതിന്റെ അര്‍ത്ഥം പുരുഷന് സംയമനമില്ല എാണ്. അല്ലെങ്കില്‍  ആത്മനിയന്ത്രണമില്ല. അതിന് സ്ത്രീയെ പറഞ്ഞി’് കാര്യമില്ല. സ്ത്രീയ്ക്ക് പുരുഷന്റെ ബ്രഹ്മചര്യത്തോട് യാതൊരു വിധത്തിലുമുളള നിഷേധാത്മകമായ സമീപനങ്ങളും ഇല്ല.

* തമിഴിലാണ് കൂടുതല്‍ സ്ത്രീ സാഹിത്യം നിലനില്‍ക്കുതെ് വിശ്വസിക്കുുണ്ടോ?

ഉവ്വ്, തമിഴ് സാഹിത്യം തമിഴന്മാര്‍ക്ക് വേദപുസ്തകം പോലെയാണ്. അത്രയധികം തമിഴന്‍ മാതൃഭാഷയെ ബഹുമാനിക്കുുണ്ട്. അത്തരത്തിലുളള ജനതയാണ് തമിഴ് സമൂഹം. അതുകൊണ്ട് അവരുടെ സാഹിത്യം എും നിലനിുപോരുുണ്ട്. അവര്‍ തമിഴിന്  ക്ലാസിക്കല്‍ പദവി നേടി എടുത്തി’ുണ്ട്. നേരെമറിച്ച് മലയാളികള്‍ മലയാളത്തെ മറുകൊണ്ട് ഇരിക്കുകയാണ്. ഇപ്പോള്‍ മലയാളത്തില്‍ എഴുതി പ്രസിദ്ധരാകുവരെ കണ്ടാല്‍ നമുക്ക് ഒരു അവഗണനയാണ്. ഇംഗ്ലീഷ് ഭാഷയില്‍ അല്ലെങ്കില്‍ മറ്റ് ഭാഷയില്‍ വരുമ്പോള്‍ ആണ് മലയാളികള്‍ സ്വീകരിക്കുത്. നമ്മള്‍ മലയാള ഭാഷയെ മുഴുവനായി’് അവഗണിക്കുതു കാരണമാണ് തമിഴ് സാഹിത്യം നമ്മുടെ സാഹിത്യത്തേക്കാള്‍ സമ്പം ആകുത്. അതിന് തമിഴന്മാരെ ബഹുമാനിക്കുകയാണ് വേണ്ടത്. അവരുടെ മാതൃക സ്വീകരിക്കുകയാണ് വേണ്ടത്.

* ഭാവി വാഗ്ദാനം എ് കരുതപ്പെടു പുതിയ തലമുറയിലെ എഴുത്തുകാര്‍ ആരെല്ലാമാണൊണ് തോിയി’ുളളത്?

എനിക്ക് അതിനെപ്പറ്റി ആധികാരികമായി പറയുവാന്‍ സാധിക്കുകയില്ല. ഞാനൊരു പത്രപ്രവര്‍ത്തകയാണ്. അപ്പോള്‍ അതിലേക്ക് ഞാന്‍ അധികം പോകുില്ല.

About Managing Editor

Leave a Reply