Home / Poem / സ്വന്തം – അനിരുദ്ധന്‍.ഡി പൊന്‍മല

സ്വന്തം – അനിരുദ്ധന്‍.ഡി പൊന്‍മല

ത്രേതായുഗവീരന്‍ രാമന്‍ രഘുരാമന്‍

ഗാന്ധിജിതന്‍ രാമരാജ്യം വരട്ടെ

കലിയുഗ ദോഷങ്ങള്‍ തീര’െയിവിടെ

ഹനുമാന്‍ ജയിക്കട്ടെ സത്യം പുലരട്ടെ!

 

സ്‌നേഹത്തിന്റെ കനല്‍ക്കാറ്റൂതിയ

രാമേശ്വരത്തിനഭിമാനം

സ്വപ്നങ്ങളുടെ രാജകുമാരന്‍

സ്വന്തം രാജ്യത്തധീപന്‍

 

പുതുനിലാവെളിച്ചങ്ങള്‍ പുതുഭാവങ്ങള്‍

പുത്തന്‍ നാമ്പുകളെ വിജയിപ്പൂതാക

മതേതരത്വത്തിന്‍ പതാക വീണ്ടും

ഭരതദേശത്തിന്‍ വെപതാക

അബ്ദുള്‍കലാം വിജയിപ്പൂതാക!

About Managing Editor

Leave a Reply