Don't Miss
Home / 2015 / July

Monthly Archives: July 2015

ദേശദ്രോഹികളുടെ പിണിയാളുകളെ ഒറ്റപ്പെടുത്തുക

Yakub Memon

സുധീര്‍ നീരേറ്റുപുറം മുംബൈ സ്‌ഫോടനക്കേസില്‍ 2007 ജൂലൈ 27 ന് പ്രത്യേക ടാഡ കോടതി യാക്കൂബ് മേമന് വിധിച്ച വധശിക്ഷ അവസാനം 2015 ജൂലൈ 30 ന് രാവിലെ 7 ന് മഹാരാഷ്ട്രയിലെ നാഗപ്പൂര്‍ ജയിലില്‍ നടപ്പിലായി. 1993 മാര്‍ച്ച് 12 ന് നടന്ന സ്‌പോടനത്തില്‍ 257 പേര്‍ മരിക്കുകയും, 713 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ...

Read More »

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അടിവേരിളകുന്നു, സമനില തെറ്റുന്നു

koszhiyal-cpm-web

സുധീര്‍ നീരേറ്റുപുറം          ശക്തനായ പിണറായി വിജയന്റെ ഭരണകാലത്ത് സിപിഎമ്മില്‍ നിന്നും വന്‍തോതിലുളള കൊഴിഞ്ഞുപോക്ക് ബിജെപി, ആര്‍.എസ്.എസ്, എം.ആര്‍.പി തുടങ്ങിയവയിലേക്കെല്ലാം ഉണ്ടായി എന്ന് ഇന്ന് പാര്‍ട്ടി അംഗീകരിക്കുന്നു. ഈ കൊഴിഞ്ഞുപോക്ക് തടയാനും പാര്‍ട്ടി അണികളെ ഭയപ്പെടുത്തി പിടിച്ചുനിര്‍ത്താനും വേണ്ടിയാണ് ടി.പി. ചന്ദ്രശേഖരനേയും, കതിരൂര്‍ മനോജിനേയും മറ്റും സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെ നിഷ്ഠൂരമായി ...

Read More »

കേരള മുനിസിപ്പാലിറ്റീസ് ആക്ടില്‍ ഭേദഗതിക്ക് നടപടി സ്വീകരിക്കും : മനുഷ്യാവകാശ കമ്മീഷന്‍

cgnr-municipality

ചെങ്ങന്നൂര്‍ : കേരളത്തിലെ നഗരസഭകള്‍ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന കച്ചവടക്കാരില്‍ നിന്നും വ്യാപാര ലൈസന്‍സ് പുതുക്കാന്‍ ഒരു മാസത്തിലേറെ കാലതാമസം വരുത്തുന്നവരില്‍ നിന്നും ഫൈനെന്ന പേരില്‍ നാലര ഇരട്ടിയിലേറെ തുക വിവിധ പേരുകളില്‍ തട്ടിപ്പറിച്ചെടുക്കുന്നതിനെതിരെ ചെങ്ങന്നൂരില്‍ സരയൂ അഡ്വര്‍ടൈസിംഗ് എന്ന സ്ഥാപനം നടത്തുന്ന സുധീര്‍ കുമാര്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 ന് സംസ്ഥാന ...

Read More »

നൂറ്റവന്‍പാറയില്‍ വെളളംകുടി മുട്ടിച്ച് നിലം നികത്തല്‍

നൂറ്റവന്‍പാറ കുടിവെളള പദ്ധതിയുടെ കിണറും പമ്പ് ഹൗസും

കുടിവെളള പദ്ധതിക്ക് ഭീഷണി : നാട്ടുകാര്‍ പ്രക്ഷോഭണത്തിനൊരുങ്ങുന്നു ചെങ്ങന്നൂര്‍ : പുലിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ നൂറ്റവന്‍പാറ കുടിവെളള പദ്ധതിക്ക് നിലം നികത്തല്‍ ഭീഷണിയാകുന്നു. കിണറിനും പമ്പ് ഹൗസിനും ഭീഷണി ഉയര്‍ത്തിയാണ് സ്വകാര്യ വ്യക്തികള്‍ നിലവും നീര്‍ത്തടവും നികത്തുന്നത്. കുടിവെളള പദ്ധതിക്കുവേണ്ടി ജലം സംഭരിക്കുന്നത് ഇപ്പോള്‍ മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്ന പാടത്തിന്റെ അരികില്‍ സ്ഥാപിച്ചിരിക്കുന്ന കിണറ്റില്‍ നിന്നാണ്. ...

Read More »