Don't Miss
Home / 2015 / September

Monthly Archives: September 2015

മാര്‍ക്‌സിസ്റ്റ് പ്രത്യ്യയശാസ്ത്രത്തിന്റെ പരാജയം….. ഹിന്ദുത്വത്തിന്റെ വിജയം….

ഹൈന്ദവാചാരങ്ങളെ അവഹേളിച്ചുകൊണ്ട് സിപിഎം നടത്തിയ ആഘോഷത്തിലെ ചില ദൃശ്യങ്ങള്‍

സുധീര്‍ നീരേറ്റുപുറം         ആര്‍എസ്എസും, ബിജെപിയും സര്‍വ്വത്ര കാവിവല്കരിക്കുന്നുവെന്ന് അലമുറയിടുന്ന ഇടതുപക്ഷക്കാര്‍ ഈ വര്‍ഷം ഗണേശോത്സവവും, ഓണവും, ശ്രീകൃഷ്ണജയന്തിയും ആഘോഷിക്കാന്‍ തീരുമാനിച്ചത് അവരുടെ പ്രത്യയശാസ്ത്ര പരാജയത്തേയും ഗതികേടിനേയും നിലനില്‍പ്പിനുവേണ്ടിയുളള ഒടുക്കത്തെ കൈവിട്ട കളികളേയുമാണ് കാണിക്കുന്നത്. ഭൗതികവാദത്തിന്റെ വക്താക്കളായ സഖാക്കന്മാര്‍ കഴിഞ്ഞ 90 ലേറെ വര്‍ഷമായി മാര്‍ക്‌സിസം, ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, മെറ്റീരിയലിസം, നക്‌സലിസം ...

Read More »

പുരാണപുണ്യമായി പാണ്ഡവന്‍ പാറ : വികസനസാദ്ധ്യതകളേറെ

pandavan-para--web

ഐതീഹ്യത്തിന്റെ ഉറവ തേടുന്ന സഞ്ചാരികളെ മാടിവിളിക്കുകയാണ് ചെങ്ങന്നൂരിലുളള പാണ്ഡവന്‍ പാറ. ചെങ്ങന്നൂര്‍ നഗരമദ്ധ്യത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന കൂറ്റന്‍ പാറക്കൂട്ടമാണ് ഐതീഹ്യങ്ങളുറങ്ങുന്ന പാണ്ഡവന്‍ പാറ. പാണ്ഡവര്‍ വനവാസക്കാലത്ത് താമസിച്ചിരുന്നതായി പറയുന്ന ചെങ്ങന്നൂരിലെ ഈ പാറക്കൂട്ടവും അതിനു മുകളില്‍ നിന്നും നീല വിതാനിച്ചപോലെ കാണുന്ന പുറം ലോകത്തിന്റെ പ്രകൃതിസൗന്ദര്യവും ആസ്വദിക്കാന്‍ സഞ്ചാരികളേയും ...

Read More »

ജനതാ പരിവാറിന്റെ പതനവും ബീഹാറിന്റെ ഭാവിയും

lalu-web

 സുധീര്‍ നീരേറ്റുപുറം ബിജെപിയെ പരാജയപ്പെടുത്താന്‍ ജനതാ പരിവാര്‍ ഉണ്ടാക്കുകയും അതിന്റെ തലവനായി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുലായത്തിന്റെ ജ്യേഷ്ഠന്റെ കൊച്ചുമകനും എംപിയുമായ തേജ് പ്രതാപ് യാദവും, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഏറ്റവും ഇളയ മകള്‍ രാജ ലക്ഷ്മിയും തമ്മിലുള്ള വിവാഹം ഫെബ്രുവരി 26 ന് നടന്നിരുന്നു. ...

Read More »