Don't Miss
Home / 2016 / March

Monthly Archives: March 2016

ആശയസമരത്തില്‍ പരാജയപ്പെട്ടവര്‍ ഭരണകൂട ഭീകരതയുടെ (പോലീസ്) തണല്‍ തേടുന്നു

media-Web

സുധീര്‍ നീരേറ്റുപുറം ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ അവരുടെ ചെറുപ്രായത്തില്‍ അധ്യാപകരോട് പരാതികള്‍ പറയാറുണ്ട്. പരാതികള്‍ മിക്കപ്പോഴും ഇങ്ങനെയൊക്കെയായിരിക്കും, ”സാറെ, ആ കുട്ടി എന്നെ തുറിച്ചു നോക്കി”, ”എന്നെ കളിയാക്കി ചിരിച്ചു”, ”എന്നെ കൊഞ്ഞനം കാണിച്ചു”, ”പട്ടി എന്നു വിളിച്ചു”, ”തലയില്‍ തോണ്ടി”, ”പെന്‍സിലിട്ട് കുത്തി”, ”ചോക്കു കൊണ്ട് എറിഞ്ഞു”, ”കുരങ്ങാ എന്ന് വിളിച്ചു”, ...

Read More »

ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍. രാജശേഖരന്‍ ആദരാഞ്ജലികള്‍

പ്രൊഫ.എന്‍. രാജശേഖരന്‍

സുധീര്‍ നീരേറ്റുപുറം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍. രാജശേഖരന്‍ (69) 18 മാര്‍ച്ച് 2016 രാത്രി 11.50 ന് നിര്യാതനായി. 19 മാര്‍ച്ച് 2016 വൈകിട്ട് 3 മണിയ്ക്ക് ഭൗതിക ശരീരം പത്തനംതിട്ട ജില്ലയിലെ ഓതറ ചെറുകര പുത്തന്‍പുരയില്‍ വീട്ടില്‍ (പുതുക്കുളങ്ങര) കൊണ്ടുവന്നു. 20.03.2016 രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 1946 ...

Read More »

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വീണ്ടും അക്രമപാതയിലേക്ക്….

CPIM-Web

സുധീര്‍ നീരേറ്റുപുറം അടുത്ത കേരളാ ഭരണം കൈപ്പിടിയിലൊതുക്കാന്‍ അരയും തലയും മുറുക്കി പിണറായി വിജയന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗോദായിലിറങ്ങിയിരിക്കുന്ന സിപിഎം സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോകുന്നത് മനസ്റ്റിലാക്കി ക്രൂരമായ നരനായാട്ടുകളിലുടെ എതിര്‍ പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും സ്വന്തം അണികളേയും ഭയപ്പെടുത്തി കൂടെ നിര്‍ത്താനുളള തീവ്രശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍. കേരളമെമ്പാടും വ്യാപകമായി സിപിഎം നടത്തുന്ന ഭീകരാക്രമണങ്ങള്‍ ...

Read More »

മോദിയെ ഭയപ്പെടുത്താന്‍ ചെഗുവേരമാര്‍…..!!!???

Kanaya Kumar - Rohit Vemula - Sushil Kumar

സുധീര്‍ നീരേറ്റുപുറം ‘ഭാരതത്തെ തുണ്ടം തുണ്ടമാക്കി നശിപ്പിക്കും, കാശ്മീരും കേരളവും മോചിപ്പിക്കും, ഓരോ വീട്ടിലും അഫ്‌സല്‍ ഗുരുക്കന്മാരെ സൃഷ്ടിക്കും…..” എന്നെല്ലാം വീരവാദം മുഴക്കി പ്രകടനങ്ങള്‍ നടത്തി ആക്രോശിച്ച ദേശവിരുദ്ധരായ ഇടതുപക്ഷക്കാരും അവര്‍ക്ക് പിന്തുണയുമായി ചാടിപുറപ്പെട്ട രാഹുല്‍ ഗാന്ധിയും അനുയായിവൃന്ദവും ജനങ്ങളുടെ പ്രചണ്ഡ പ്രതിഷേധത്തിനു മുന്നില്‍ വിറച്ചിട്ട് ഇപ്പോള്‍ കീഴ്‌മേല്‍ മറിഞ്ഞ് വലിയ രാജ്യസ്‌നേഹികള്‍ ചമയാന്‍ ശ്രമിക്കുകയാണ്. ...

Read More »