Home / 2018 / June

Monthly Archives: June 2018

സുഭാഷിതം

ആരംഭഗൂര്‍വീ ക്ഷയിണീ ക്രമേണ ലഘ്വീപുരാ വൃദ്ധിമതീച പശ്ചാത്. ദിനസ്യ പൂര്‍വാര്‍ദ്ധപരാര്‍ദ്ധഭിാ ഛായേവ മൈത്രീ ഖലസജ്ജനാനാം.   സാരാംശം പകലിന്റെ ആദ്യപകുതിയിലെ, അതായത് ഉച്ചയ്ക്കുമുമ്പുള്ള  നിഴല്‍ ആരംഭത്തില്‍ വളരെ വലുതും ക്രമത്തില്‍ ചെറുതായി ചെറുതായി ഇല്ലാതാകുതുമാണ്. പകലിന്റെ രണ്ടാംപകുതിയിലെ നിഴലാക’െ ആദ്യം ചെറുതായും ക്രമത്തില്‍ വലുതായി വലുതായി വരുതുമാണ്. ഇതുപോലെയാണ് ദുര്‍ജനങ്ങളുടേയും സജ്ജനങ്ങളുടേയും സൗഹൃദം. തുടക്കത്തില്‍ വളരെ ...

Read More »

ശിഷ്യനും ഗുരുവിനും വേണ്ട ചില യോഗ്യതകള്‍

സ്വാമി വിവേകാനന്ദന്‍ പ്രചോദനം യാതൊരാത്മാവില്‍ നിു വരുുവോ അദ്ദേഹത്തെ ഗുരു, ആചാര്യന്‍ എും യാതൊരാത്മാവിലേയ്ക്കു പ്രചോദനം പ്രവഹിക്കപ്പെടുുവോ അയാളെ ശിഷ്യന്‍, വിദ്യാര്‍ത്ഥി എും വിളിക്കുു. ഈ പ്രചോദനത്തെ പ്രവഹിപ്പിക്കണമെങ്കില്‍ ആദ്യമായി, ഏതൊില്‍ നി അതുദ്ഭവിക്കുുവോ ആ ആത്മാവിന് അതിനെ വേറൊരുവനിലേയ്ക്കു സംക്രമിപ്പിക്കാന്‍-എു പറയ’െ-ശക്തി ഉണ്ടായിരിക്കണം. രണ്ടാമത്, ഏതിലേയ്ക്കതു സംക്രമിപ്പിക്കുുവോ ആ വിഷയം(ശിഷ്യന്‍) സ്വീകരിക്കാന്‍ പറ്റിയതുമായിരിക്കണം. വിത്തു ...

Read More »

സംസ്‌കൃതത്തിലെ ന്യായങ്ങള്‍

സമ്പാദകന്‍: സുധീര്‍ നീരേറ്റുപുറം പൂര്‍ണകുംഭന്യായഃ നിറകുടം തുളുമ്പുകയില്ല. പണ്ഡിതന്മാര്‍ അവരുടെ അറിവ് പ്രകടിപ്പിച്ചുകൊണ്ട് നടക്കാറില്ല. അല്‍പജ്ഞാനികള്‍ അറിയാവുതിലും കൂടുതല്‍ അറിയാവുതായി നടിച്ചുകൊണ്ട് ഉദ്‌ഘോഷണം നടത്തിക്കൊണ്ടിരിക്കും. യഥാര്‍ത്ഥ ജ്ഞാനിയെക്കുറിച്ച് പറയു സ്ഥലത്ത് ഈ ന്യായം ഉപയോഗിക്കാം. പ്രപാനകരസന്യായഃ പ്രപാനകം- ചുക്ക്, ശര്‍ക്കര, ഏലം, പച്ചക്കര്‍പ്പൂരം എിവ ചേര്‍ത്തുണ്ടാക്കു പാനകം എ ആസ്വാദ്യകരമായ പാനീയം. അതുപോലെവിഭാവാനുഭവവ്യഭിചാരിഭാവങ്ങളുടെ കലര്‍പ്പുകൊണ്ട് ശൃംഗാരാദിരസങ്ങളില്‍ ...

Read More »

ഭാവനയിലെ മുളക്

സുധീര്‍ നീരേറ്റുപുറം ശിഷ്യന്‍ ആകെ അസ്വസ്ഥനായി. വിശപ്പ് സഹിക്കാനാകുില്ല. ഗുരുനാഥനാക’െ വിശപ്പ് പ്രശ്‌നവുമല്ല. അദ്ദേഹം ശാരീരികബോധം മറികടയാള്‍. അതുകൊണ്ടുതെ ആഹാരസാധനങ്ങള്‍ ഒും യാത്രയില്‍ കരുതാറുമില്ല. തീവണ്ടി കുതിച്ചുപായുകയാണ്. ശിഷ്യന്റെ മുഖം കണ്ടപ്പോള്‍ ഗുരുനാഥന് അയാളുടെ അവസ്ഥ മനസ്സിലായി. ”നല്ല വിശപ്പുണ്ടല്ലേ…?” അദ്ദേഹം തിരക്കി. ‘സഹിക്കാന്‍ പറ്റുില്ല’ ശിഷ്യന്‍ അസഹനീയതോടെ പറഞ്ഞു. അതുകേ’് സമീപം ഇരു ഒരു ...

Read More »

സ്വന്തം – അനിരുദ്ധന്‍.ഡി പൊന്‍മല

ത്രേതായുഗവീരന്‍ രാമന്‍ രഘുരാമന്‍ ഗാന്ധിജിതന്‍ രാമരാജ്യം വരട്ടെ കലിയുഗ ദോഷങ്ങള്‍ തീര’െയിവിടെ ഹനുമാന്‍ ജയിക്കട്ടെ സത്യം പുലരട്ടെ!   സ്‌നേഹത്തിന്റെ കനല്‍ക്കാറ്റൂതിയ രാമേശ്വരത്തിനഭിമാനം സ്വപ്നങ്ങളുടെ രാജകുമാരന്‍ സ്വന്തം രാജ്യത്തധീപന്‍   പുതുനിലാവെളിച്ചങ്ങള്‍ പുതുഭാവങ്ങള്‍ പുത്തന്‍ നാമ്പുകളെ വിജയിപ്പൂതാക മതേതരത്വത്തിന്‍ പതാക വീണ്ടും ഭരതദേശത്തിന്‍ വെപതാക അബ്ദുള്‍കലാം വിജയിപ്പൂതാക!

Read More »

സ്ത്രീ സൗന്ദര്യം എത് ബാഹ്യമല്ല. ആന്തരികമായ ശക്തിയാണ് – ലീലാ മേനോന്‍

Leela Menon

(ഈയിടെ അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ലീലാമേനോനുമായി  അനില. എം.എസ് നടത്തിയ അഭിമുഖം: പുന:പ്രസിദ്ധീകരണം) * പുരുഷനോട് മല്ലി’ു മാത്രം കഴിയു അവസ്ഥയില്‍നി് ഫെമിനിസം സ്വതന്ത്രമാകേണ്ടതുണ്ടോ? തീര്‍ച്ചയായും. എു വച്ചാല്‍ പുരുഷനോട് മല്ലിടുതല്ലല്ലോ ഫെമിനിസത്തിന്റെ പ്രധാന ആവശ്യം. പുരുഷനോട് മല്ലി’ല്ല; സ്ത്രീകള്‍ക്ക് തുല്യതയുണ്ട്. സ്ത്രീകളുടെ തുല്യത നേടിയെടുക്കുവാനുളള വഴികള്‍ എന്തൊക്കെയാണ്, അല്ലെങ്കില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് ...

Read More »