Home / Essays / Art

Art

ശബിരമല യുവതീപ്രവേശനവും കിത്താബ് നാടകവും

മാർക്സിസ്റ്റുകാരുടെ മതവിശ്വാസവിരുദ്ധ സമീപനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമിതാ…. മുസ്ലീം ആരാധനാലയങ്ങളിൽ വാങ്ക് വിളിക്കാൻ സ്ത്രീകളെ ആഹ്വാനം ചെയ്തു കൊണ്ടുളള “കിത്താബ്” എന്ന നാടകമാണ് CPIMന്റെ വിദൃാർത്ഥി സംഘടനയായ SFIക്കാരെക്കൊണ്ട് അവതരിപ്പിച്ച് ഇസ്ലാം മതവിശ്വാസങ്ങളെ വെല്ലുവിളിച്ചിരിക്കുന്നത്. പ്രസംഗങ്ങളിൽ തങ്ങൾ ഹിന്ദുക്കൾക്കെതിരാണ്, മുസ്ലിം-ക്രിസ്തൃൻ മതസംരക്ഷകരാണെന്ന് ഉദ്ഘോഷിക്കാറുണ്ടെങ്കിലും ഇടതുപക്ഷക്കാർ കടുത്ത മതവിരുദ്ധരും തരാതരം പോലെ മതവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും പ്രോത്സാഹനം കൊടുക്കുകയും ...

Read More »

ചിരിയുടെ കാരണവര്‍ മറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട്

സുധീര്‍ നീരേറ്റുപുറം മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്മാരില്‍ ഒരാളായ അടൂര്‍ ഭാസി അന്തരിച്ചിട്ട് മാര്‍ച്ച് മാസം 29 ന് കാല്‍ നൂറ്റാണ്ട് തികയുന്നു. 1927 ല്‍ ഇ.വി. കൃഷ്ണപിളളയുടെയും, സി.വി. രാമന്‍പിളളയുടെ മകള്‍ മഹേശ്വരി അമ്മയുടെയും ഏഴ് മക്കളില്‍ നാലാമനായി തിരുവനന്തപുരത്ത് ജനിച്ച കെ. ഭാസ്‌കരന്‍ നായരെന്ന അടൂര്‍ ഭാസി 1990 മാര്‍ച്ച് 29 ന് ...

Read More »

കാലം മായ്ക്കാത്ത കാഴ്ചയുടെ അകപ്പൊരുള്‍

ഇ.വി. റെജി (പ്രസിദ്ധ സിനിമാ സംവിധായകനും, തിരക്കഥാകൃത്തും, സംഗീതജ്ഞനും, കാര്‍ട്ടൂണിസ്റ്റും, ചിത്രകാരനുമായ ജി. അരവിന്ദന്‍ 1931 ജനു. 31 ന് ജനിച്ച് 1991 മാര്‍ച്ച് 15 ന് ഈ ലോകത്തോട് യാത്രപറഞ്ഞു പോയിട്ട് ഇന്നേക്ക് 24 വര്‍ഷം കഴിയുന്നു. അദ്ദേഹത്തെ ഇ.വി.റെജി ഇവിടെ അനുസ്മരിക്കുന്നു : പത്രാധിപര്‍) ചില വിയോഗങ്ങള്‍ സൃഷ്ടിക്കുന്ന ശൂന്യത ആലങ്കാരികമായി പറയുന്നതുപോലെയല്ല, ...

Read More »

പികെയും മെസഞ്ചര്‍ ഓഫ് ഗോഡും

സുധീര്‍ നീരേറ്റുപുറം അടുത്ത കാലത്ത് ഹിന്ദിയില്‍ ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ് മേല്‍ പറഞ്ഞ പികെയും മെസഞ്ചര്‍ ഓഫ് ഗോഡും. ഈ 2 സിനിമകളും നിരവധി വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ നമ്മുടെ ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ കണ്ട പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് നമ്മുടെ കപടമതേതരവാദി ബുദ്ധി(?)ജീവിനാട്യക്കാരുടെ കാപട്യവും ഇരട്ടത്താപ്പുമാണ്. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നു വര്‍ഗ്ഗീയവിദ്വേഷം വളര്‍ത്തുന്നുവെന്നതിനാല്‍ ...

Read More »

ശബരിമലയും സിനിമയും

നൂറു കൊല്ലം മുന്‍പ് ഫോട്ടോഗ്രാഫിയിലും മാജിക്കിലുമൊക്കെ തല്പരനായ ഒരു യുവാവ് മറ്റൊന്നും ചെയ്യാനില്ലാതിരുന്ന ഒരു ദിവസം ഒരു സിനിമ കാണാന്‍ കയറി. ‘ക്രിസ്തുവിന്റെ ജീവിതം’ എന്ന സിനിമയായിരുന്നു അത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ യുവാവിനു ഒരു തോന്നലുണ്ടായി. ക്രിസ്തുവിന്റെ കഥ സിനിമയില്‍ വന്നതുപോലെ നമ്മുടെ പുരാണ കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാവും?പിന്നെയങ്ങോട്ട് തിരശീലയില്‍ വന്നുകൊണ്ടിരുന്ന ഇമെജുകളല്ല യുവാവ് ...

Read More »