Home / Essays

Essays

ശബിരമല യുവതീപ്രവേശനവും കിത്താബ് നാടകവും

മാർക്സിസ്റ്റുകാരുടെ മതവിശ്വാസവിരുദ്ധ സമീപനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമിതാ…. മുസ്ലീം ആരാധനാലയങ്ങളിൽ വാങ്ക് വിളിക്കാൻ സ്ത്രീകളെ ആഹ്വാനം ചെയ്തു കൊണ്ടുളള “കിത്താബ്” എന്ന നാടകമാണ് CPIMന്റെ വിദൃാർത്ഥി സംഘടനയായ SFIക്കാരെക്കൊണ്ട് അവതരിപ്പിച്ച് ഇസ്ലാം മതവിശ്വാസങ്ങളെ വെല്ലുവിളിച്ചിരിക്കുന്നത്. പ്രസംഗങ്ങളിൽ തങ്ങൾ ഹിന്ദുക്കൾക്കെതിരാണ്, മുസ്ലിം-ക്രിസ്തൃൻ മതസംരക്ഷകരാണെന്ന് ഉദ്ഘോഷിക്കാറുണ്ടെങ്കിലും ഇടതുപക്ഷക്കാർ കടുത്ത മതവിരുദ്ധരും തരാതരം പോലെ മതവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും പ്രോത്സാഹനം കൊടുക്കുകയും ...

Read More »

കോഴി കട്ടവന്റെ തലയിലെ പൂട

രഞ്ജിത് ഗോപാലകൃഷ്ണൻ റോബർട്ട് വാദ്ര മുൻകൂർ ജാമ്യം തേടേണ്ടി വന്നത്, പ്രിയങ്ക ‘ഗാന്ധി’യെ രാഷ്ട്രീയമായി വേട്ടയാടുന്നതിന്റ്റെ ഭാഗമായാണന്ന് പറയാൻ കാത്തിരിക്കുന്ന കോൺഗ്രസ്സുകാരോടും, അവരുടെ മൂട് അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ ചെന്ന് താങ്ങാമെന്ന് സ്വപ്നം നെയ്യുന്ന കമ്മികളോടും കൂടി .. റോബർട്ട് വാദ്രയെ അറസ്റ്റ് ചെയ്യുമെന്ന് ഒരു അന്വേഷണ ഏജൻസികളും ഇതേവരെ പറഞ്ഞിട്ടില്ല. പിന്നെ എന്താവും കാര്യം എന്ന് ...

Read More »

മമതയും സി പി എമ്മും

 കാവാലം ശശികുമാര്‍   ഞാൻ മമതയുടെ കടും ഫാനായിരുന്നു, ആണ്. ബംഗാളിൽ സി പി എമ്മിന്റെ തെമ്മാടിത്തരങ്ങൾക്കെതിരെ മമത നടത്തിയ പോരാട്ടമാണ് അവരിലേക്കാകർഷിച്ചത്. അന്ന് കോൺഗ്രസ് നേതാവായിരുന്ന പ്രണബ് മുഖർജി, പ്രിയ രഞ്ജൻ ദാസ് മുൻഷി തുടങ്ങിയ കോൺഗ്രസുകാരിൽ നിന്ന് വ്യത്യസ്തയായി, സി പി എമ്മിനെതിരെ പോരാട്ട വഴിയിലായിരുന്നു മമത എന്നും. ലളിത ജീവിതം, വിവാഹം ...

Read More »

ബിലീവേഴ്സ് ചർച്ചധിപൻ ബിഷപ്പ് കെ.പി. യോഹന്നാന്റെ ഹിന്ദു-ദേശവിരുദ്ധ പ്രവർത്തനങ്ങൾ….

:- പുല്ലാട് സുനിൽ *ഞെട്ടിക്കുന്ന വാർത്ത….* *ആരുണ്ട് ഇതിനെതിരെ പ്രതികരിക്കാൻ…!!!* 😱😱😱😱😱😱😱😱😱😱😱😬😬😬😬😬😬😬😬 കേരളത്തിൽ ഉയരുന്ന പല കോടികള്‍ മുടക്കി ഉണ്ടാക്കുന്നതും,ഉണ്ടാക്കിയതും ആയ പള്ളികള്‍ നിങ്ങളെ സംശയിപ്പിച്ചില്ലേ?ഇതാ ഇത് മുഴുവനായും വായിക്കുക…ഇത്തിരി നീളം കൂടിയ പോസ്റ്റാണ് .ഒന്ന് വായിച്ചു നോക്കണം ! നിങ്ങൾ ജീവിക്കുന്നത് ശരിക്കും ഒരു പത്മ വ്യൂഹത്തിൽ ആണെന്ന് മനസിലാകും !! പുറത്തിറങ്ങാൻ ഇത്തിരികഷ്ടപെടും !! നമ്മുടെ വരുംതലമുറകൾക്കെതിരെ ...

Read More »

സുഭാഷിതം

ആരംഭഗൂര്‍വീ ക്ഷയിണീ ക്രമേണ ലഘ്വീപുരാ വൃദ്ധിമതീച പശ്ചാത്. ദിനസ്യ പൂര്‍വാര്‍ദ്ധപരാര്‍ദ്ധഭിാ ഛായേവ മൈത്രീ ഖലസജ്ജനാനാം.   സാരാംശം പകലിന്റെ ആദ്യപകുതിയിലെ, അതായത് ഉച്ചയ്ക്കുമുമ്പുള്ള  നിഴല്‍ ആരംഭത്തില്‍ വളരെ വലുതും ക്രമത്തില്‍ ചെറുതായി ചെറുതായി ഇല്ലാതാകുതുമാണ്. പകലിന്റെ രണ്ടാംപകുതിയിലെ നിഴലാക’െ ആദ്യം ചെറുതായും ക്രമത്തില്‍ വലുതായി വലുതായി വരുതുമാണ്. ഇതുപോലെയാണ് ദുര്‍ജനങ്ങളുടേയും സജ്ജനങ്ങളുടേയും സൗഹൃദം. തുടക്കത്തില്‍ വളരെ ...

Read More »

ശിഷ്യനും ഗുരുവിനും വേണ്ട ചില യോഗ്യതകള്‍

സ്വാമി വിവേകാനന്ദന്‍ പ്രചോദനം യാതൊരാത്മാവില്‍ നിു വരുുവോ അദ്ദേഹത്തെ ഗുരു, ആചാര്യന്‍ എും യാതൊരാത്മാവിലേയ്ക്കു പ്രചോദനം പ്രവഹിക്കപ്പെടുുവോ അയാളെ ശിഷ്യന്‍, വിദ്യാര്‍ത്ഥി എും വിളിക്കുു. ഈ പ്രചോദനത്തെ പ്രവഹിപ്പിക്കണമെങ്കില്‍ ആദ്യമായി, ഏതൊില്‍ നി അതുദ്ഭവിക്കുുവോ ആ ആത്മാവിന് അതിനെ വേറൊരുവനിലേയ്ക്കു സംക്രമിപ്പിക്കാന്‍-എു പറയ’െ-ശക്തി ഉണ്ടായിരിക്കണം. രണ്ടാമത്, ഏതിലേയ്ക്കതു സംക്രമിപ്പിക്കുുവോ ആ വിഷയം(ശിഷ്യന്‍) സ്വീകരിക്കാന്‍ പറ്റിയതുമായിരിക്കണം. വിത്തു ...

Read More »

സംസ്‌കൃതത്തിലെ ന്യായങ്ങള്‍

സമ്പാദകന്‍: സുധീര്‍ നീരേറ്റുപുറം പൂര്‍ണകുംഭന്യായഃ നിറകുടം തുളുമ്പുകയില്ല. പണ്ഡിതന്മാര്‍ അവരുടെ അറിവ് പ്രകടിപ്പിച്ചുകൊണ്ട് നടക്കാറില്ല. അല്‍പജ്ഞാനികള്‍ അറിയാവുതിലും കൂടുതല്‍ അറിയാവുതായി നടിച്ചുകൊണ്ട് ഉദ്‌ഘോഷണം നടത്തിക്കൊണ്ടിരിക്കും. യഥാര്‍ത്ഥ ജ്ഞാനിയെക്കുറിച്ച് പറയു സ്ഥലത്ത് ഈ ന്യായം ഉപയോഗിക്കാം. പ്രപാനകരസന്യായഃ പ്രപാനകം- ചുക്ക്, ശര്‍ക്കര, ഏലം, പച്ചക്കര്‍പ്പൂരം എിവ ചേര്‍ത്തുണ്ടാക്കു പാനകം എ ആസ്വാദ്യകരമായ പാനീയം. അതുപോലെവിഭാവാനുഭവവ്യഭിചാരിഭാവങ്ങളുടെ കലര്‍പ്പുകൊണ്ട് ശൃംഗാരാദിരസങ്ങളില്‍ ...

Read More »

രാഹുല്‍ ഈശ്വറിന്റെ പേരില്‍ ഇടതുപക്ഷ മാധ്യമങ്ങള്‍ സവര്‍ണ്ണാവര്‍ണ്ണ വിദ്വേഷം വളര്‍ത്താന്‍ ഹീനശ്രമം

സുധീര്‍ നീരേറ്റുപുറം കൈരളി ചാനലില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരാണ് രാഹുല്‍ ഈശ്വറും ഭാര്യ ദീപയും. ഇപ്പോള്‍ രാഹുല്‍ ഈശ്വര്‍ എന്‍ഡിഎ പ്രചാരകനായതോടെ അദ്ദേഹത്തിനെതിരെ അപവാദ പ്രചരണവുമായി ദേശാഭിമാനിയും (ഏപ്രില്‍ 8, 2016) കൈരളി ചാനലും രംഗത്തെത്തിയിരിക്കുകയാണ്. വാര്‍ത്ത ഇപ്രകാരമാണ് ‘ഗുരുവായൂര്‍ ശബരിമല തന്ത്രികുടുംബത്തില്‍നിന്നുള്ള രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് അവര്‍ണരെ അകറ്റിനിര്‍ത്തി. ...

Read More »

വീണാ ജോര്‍ജ് : നിരപരാധിയെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ചു

സുധീര്‍ നീരേറ്റുപുറം കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകരും തനി സാഡിസ്റ്റുകളും യാതൊരു ധാര്‍മ്മികബോധവും മനുഷ്യസ്‌നേഹവും വിശാലവീക്ഷണവും സഹിഷ്ണുതയും ഇല്ലാത്തവരാണ്. പബ്ലിസിറ്റിക്കുവേണ്ടി എന്ത് നെറികേട് കാട്ടാനും വിളിച്ചുപറയാനും അപമാനിക്കാനും അവഹേളിക്കാനും യാതൊരു ലജ്ജയും മനസാക്ഷിക്കുത്തും ഇക്കൂട്ടര്‍ക്കില്ല. റിപ്പോര്‍ട്ടര്‍ ചാനലിലെ മാനേജിംഗ് ഡയറക്ടറായ എം.വി. നികേഷ്‌കുമാറും, ചീഫ് ന്യൂസ് എഡിറ്ററായ വീണാ ജോര്‍ജും മാധ്യമപ്രവര്‍ത്തനം സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി എങ്ങനെ ദുര്‍വിനയോഗം ചെയ്തുവെന്നതിന്റെ ...

Read More »

ആശയസമരത്തില്‍ പരാജയപ്പെട്ടവര്‍ ഭരണകൂട ഭീകരതയുടെ (പോലീസ്) തണല്‍ തേടുന്നു

സുധീര്‍ നീരേറ്റുപുറം ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ അവരുടെ ചെറുപ്രായത്തില്‍ അധ്യാപകരോട് പരാതികള്‍ പറയാറുണ്ട്. പരാതികള്‍ മിക്കപ്പോഴും ഇങ്ങനെയൊക്കെയായിരിക്കും, ”സാറെ, ആ കുട്ടി എന്നെ തുറിച്ചു നോക്കി”, ”എന്നെ കളിയാക്കി ചിരിച്ചു”, ”എന്നെ കൊഞ്ഞനം കാണിച്ചു”, ”പട്ടി എന്നു വിളിച്ചു”, ”തലയില്‍ തോണ്ടി”, ”പെന്‍സിലിട്ട് കുത്തി”, ”ചോക്കു കൊണ്ട് എറിഞ്ഞു”, ”കുരങ്ങാ എന്ന് വിളിച്ചു”, ...

Read More »