Don't Miss
Home / Essays / Culture

Culture

ആര്‍.എസ്.എസിനെതിരെ ക്രൈസ്തവ സഭകള്‍

ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ മറ്റ് ബിഷപ്പുമാരോടൊപ്പം

പുല്ലാട് സുനില്‍ ബിഷപ്പുമാര്‍ ആര്‍.എസ്.എസിനെതിരെ പ്രസ്താവനയുമായി രംഗത്തു വരാന്‍ കാരണം എന്ത് …..? ഒന്നാമതായി വിദേശ ഫണ്ടുകള്‍ക്ക് മുകളില്‍ വന്ന നിയന്ത്രണവും രണ്ടാമതായി കൃസ്ത്യന്‍ എന്‍.ജി.ഒകള്‍ വഴി രാജ്യത്തിന്റെ ഖജനാവിലെ ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ വന്ന നിയന്ത്രണവും ആണ്. സ്ഥിതി വിവരകണക്കുകള്‍ ലഭ്യമായ സഭകളുടെ പ്രവര്‍ത്തന വൃത്തം പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു ലഭിക്കുന്നത്. 2006-11 വര്‍ഷത്തെ കേന്ദ്ര ...

Read More »

കാര്‍ഷികസമൃദ്ധിയുടെ സ്മരണകളുമായി വീണ്ടുമൊരു വിഷുക്കാലം

vishu

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂത്തു തുടങ്ങി. കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കാന്‍ മലയാളികള്‍ വീണ്ടുമൊരു വിഷുവിനെ കാത്തിരിക്കുകയാണ്. വിഷുപ്പക്ഷി ചിലയ്ക്കുന്നതും കാത്ത്. വിഷുവും പ്രകൃതിയും തമ്മില്‍ വല്ലാത്തൊരു സാമ്യമുണ്ടെന്നു പറയാം. വിഷുവിനെ വരവേല്‍ക്കാനായി പ്രകൃതിയൊരുങ്ങുന്നു. എങ്ങും കണിക്കൊന്നയുടെ മഞ്ഞനിറം. വേനലിന്റെ വറുതിയില്‍ പെട്ടു കിടക്കുകയാണെങ്കിലും എന്തൊക്കെയോ എവിടെയൊക്കെയോ സംഭവിക്കുന്നുവെന്ന ഓര്‍മപ്പെടുത്തലും വിഷുവിനുണ്ടാകുന്നു. കാര്‍ഷികസമൃദ്ധിയുടെ ഓര്‍മകള്‍ ...

Read More »

വേണ്ടത് ധര്‍മപ്രചാരക വിദ്യാപീഠം

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

പി. പരമേശ്വരന്‍ (ഡയറക്ടര്‍, ഭാരതീയ വിചാര കേന്ദ്രം) ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി വിവാദങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടത് ആവശ്യമാണെന്നു തോന്നി. ഇത്തരം പ്രശ്‌നം ഇതാദ്യമായല്ല ഉയരുന്നത്. ഇതിനുമുമ്പും വിവിധ തലങ്ങളില്‍ ദേവസ്വങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റിയും പരിഹാരമാര്‍ഗങ്ങളെപ്പറ്റിയും ചര്‍ച്ചകള്‍ ധാരാളം നടന്നിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലും സാമൂഹികതലത്തിലും ഒരു പക്ഷെ ഏറ്റവും ആദ്യത്തേതും ആധികാരികവുമായ പഠനം നടന്നത് ...

Read More »

നാദാനന്ദത്തില്‍ ലയിച്ച്… ഒരു ഉഗാദിസേവ

അവധൂത നാദാനന്ദജി

ജെ. നന്ദകുമാര്‍ (ആര്‍.എസ്.എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ്) കാലദേശാവബോധങ്ങള്‍ക്കപ്പുറമുള്ള സമാധിയുടെ സുഖാനുഭൂതിയില്‍ എല്ലാം മറന്ന്, കാലകാലന്റെ കടുന്തുടിയുടെ നാദ ഗരിമയില്‍ മനസ്സലിഞ്ഞ് ഒരു ഉഗാദി സേവ കൂടി. ഇത്തവണ സേവ ആത്മകൂറിലായിരുന്നു. ശ്രീശൈലത്തേക്കുള്ള തീര്‍ത്ഥാടകര്‍ക്കായി കര്‍ണ്ണൂലിലെ സിദ്ധഗഞ്ജ് ആശ്രമവും ആശ്രയ ട്രസ്റ്റും ചേര്‍ന്ന് നടത്തി വരുന്ന സവിശേഷതയാര്‍ന്ന ഈ കാര്യക്രമമാണിത്. അഞ്ഞൂറും അറുന്നൂറും കിലോമീറ്റര്‍ ...

Read More »

വീട്ടിലേക്കൊരു യാത്ര; നാടിന്റെ നറുമണവും

അനുഭവം/കാവാലം ശശികുമാര്‍

തിരക്കുകൾക്കിടെ അമ്മയുടെ പരിഭവ ഫോൺവിളി വന്നപ്പോളാണ് ഇത്തിരി സമയമുണ്ടാക്കി കാവാലത്തെ വീട്ടിലേക്കു പോയത്. ചെല്ലുന്ന സമയം എന്തായാലും തിരികെ പോരുന്ന സമയം തീരുമാനിച്ചിരുന്നു, നട്ടുച്ചക്ക് 12 മണിക്കുള്ള ആലപ്പുഴ ബോട്ടിൽ. എറണാകുളത്തുനിന്നു കാലത്തേ തിരിച്ചുവെങ്കിലും ആലപ്പുഴ, പുളിങ്കുന്ന് വരെ ബസ്സിലും പിന്നീട് ഓട്ടോറിക്ഷയിലും അവിടുന്ന് ജങ്കാറിലും പിന്നെയും ഓട്ടോയിലും ഒടുവിൽ കടത്തു വള്ളത്തിലുമായി വീട്ടിലെത്തിയപ്പോൾ സമയം ...

Read More »

ചരിത്രപുരുഷനായ ഭഗവാന്‍ വേദവ്യാസന്‍

1444Vyasa

ഇതിഹാസകൃതിയായ മഹാഭാരതത്തില്‍ വിസ്തൃതമായ തോതില്‍ ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളുമെല്ലാം ഉണ്ടെന്നിരിക്കിലും അതിന്റെ കഥാതന്തു ചരിത്രപരമാണെന്ന് ഈ പൗരാണിക ദേശത്തുള്ളവരെല്ലാം തന്നെ ഒരുപോലെ വിശ്വസിക്കുന്നു. യുഗങ്ങളായി അനുസ്യൂതം തുടര്‍ന്നുപോരുന്ന വഴക്കങ്ങളും വിശ്വാസങ്ങളും അതിന് കല്‍പിച്ചുകൊടുക്കുന്ന ആധികാരികത, കേവലം പുരാവൃത്തകഥനമെന്നതിലുപരി അതില്‍ യാതൊന്നുമില്ല എന്നവകാശപ്പെടുന്ന പണ്ഡിതന്മാരേയും തത്വജ്ഞാനികളെയുംപോലും നിരാകരിക്കാന്‍ തക്കവണ്ണം പ്രബലമാണ്. ഭരതവംശജരുടെ ചരിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗ്രന്ഥത്തില്‍ ...

Read More »

ഘര്‍വാപസി ചരിത്രത്തിലെ അനിവാര്യത

കാ.ഭാ. സുരേന്ദ്രന്‍

കാ.ഭാ. സുരേന്ദ്രന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം, കേരളം മതപരിവര്‍ത്തന പ്രസ്ഥങ്ങള്‍ ആഗോളതലത്തല്‍ സ്ഥിരം ഒരു വ്യാപാര തന്ത്രമായും സാമ്രാജ്യസ്ഥാപനത്തിനു˜ ഉപകരണമായും നടത്തുന്നുണ്ട്. ചില ക്രൈസ്തവ സഭകളും മിക്കവാറും ഇസ്ലാമിക സംഘടനകളുമാണ് ഇതിന് പിന്നില്‍. മൂന്നു കാരണങ്ങളാണ് മതം മാറ്റുന്നതിന് അവരെ പ്രേരിപ്പിക്കുന്നത്. ഒന്ന്, തങ്ങളുടെ മതമൊഴിച്ച് മറ്റെല്ലാം തെറ്റാണെന്ന വിശ്വാസം. അതുകൊണ്ട് തെറ്റായ ...

Read More »

ഭാരതകേസരി മന്നത്തു പത്മനാഭന്‍: മാതൃകാ സംഘാടകനും മഹാനായനേതാവും

മന്നത്തു പത്മനാഭന്‍

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നൂറാം വാര്‍ഷികവും ഭാരതകേസരി മന്നത്ത് പത്മനാഭന്റെ 137-ാം ജയന്തിയും ആഘോഷിക്ക െപ്പടുന്ന ഈ സന്ദര്‍ഭം കേരളത്തിലെ ഹിന്ദുസമുദായത്തെ സംബന്ധിച്ചിടത്തോളം ഗഹനമായ ആത്മപരിശോധനയ്ക്ക് ഉപയുക്തമായ അവസരമാണ്. ഏതാഘോഷാവസരത്തിലും ഏതു സംഘടനയായാലും അങ്ങനെ ചെയ്യേണ്ടതാവശ്യമാണ്. എന്തായിരുന്നു സ്ഥാപനത്തിന്റെ ഉദ്ദേശ്യം? ആ ഉദ്ദേശ്യലബ്ധിക്ക് കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍ എന്തായിരുന്നു? അവ എത്രകണ്ട് സാഫല്യമടഞ്ഞു? ഇനി എങ്ങനെ മുന്നോട്ടുപോകണം? ...

Read More »