Don't Miss
Home / Essays / Literature

Literature

കാലം മായ്ക്കാത്ത കാഴ്ചയുടെ അകപ്പൊരുള്‍

aravindan_featured-image

ഇ.വി. റെജി (പ്രസിദ്ധ സിനിമാ സംവിധായകനും, തിരക്കഥാകൃത്തും, സംഗീതജ്ഞനും, കാര്‍ട്ടൂണിസ്റ്റും, ചിത്രകാരനുമായ ജി. അരവിന്ദന്‍ 1931 ജനു. 31 ന് ജനിച്ച് 1991 മാര്‍ച്ച് 15 ന് ഈ ലോകത്തോട് യാത്രപറഞ്ഞു പോയിട്ട് ഇന്നേക്ക് 24 വര്‍ഷം കഴിയുന്നു. അദ്ദേഹത്തെ ഇ.വി.റെജി ഇവിടെ അനുസ്മരിക്കുന്നു : പത്രാധിപര്‍) ചില വിയോഗങ്ങള്‍ സൃഷ്ടിക്കുന്ന ശൂന്യത ആലങ്കാരികമായി പറയുന്നതുപോലെയല്ല, ...

Read More »

ഭൂമിഗീതം : ഒ.എന്‍.വി

ഒ.എന്‍.വി കുറുപ്പ്

ബബിത. എം.എസ് മനുഷ്യന്റെ യുക്തിരഹിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി പരിസ്ഥിതിക്ക് നിത്യേനയെന്നോണം ആഘാതം ഏറ്റുകൊണ്ടിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന പരിസ്ഥിതി മലിനീ കരണം പരിസ്ഥിതിയുടെ താളം തെറ്റിക്കുമെന്ന ആശങ്ക വര്‍ദ്ധിക്കു കയും കാലക്രമേണ പരിസ്ഥിതി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുകയും ചെയ്തപ്പോള്‍ കുറേയാളുകളെങ്കിലും പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ ശ്രമിച്ചു. ഈ പരിസ്ഥിതി ചിന്തകള്‍ സാഹിത്യത്തെയും സ്വാധീനിച്ചു. അങ്ങനെയാണ് ഭൂമിയെക്കുറിച്ച് ഓ.എന്‍.വി എഴുതിയത്. ”’കാണക്കാണെ ...

Read More »

ഭാഷാബോധനം : ഭാഷാശാസ്ത്ര -മനോഭാഷാശാസ്ത്ര കാഴ്ചപ്പാടുകളില്‍

malayalam-Web

ഡോ. കെ.എസ്. കൃഷ്ണകുമാര്‍ ഓഷോ ആത്മകഥയുടെ പീഠികയില്‍ കാര്യം, വസ്തു, സത്യം എന്നീ മൂന്നു ആശയങ്ങളെ താരതമ്യം ചെയ്യുന്നുണ്ട്. ചരിത്രങ്ങള്‍ വസ്തുതകളെ നിരത്തുകയും സത്യങ്ങള്‍ പരിഗണനകള്‍ക്കപ്പുറത്ത് നില്കുകയും ചെയ്യുന്നുവെന്നാണ് സാധാരണ ക്കാരായ നമുക്ക് മനസിലാകുന്ന ഭാഷയില്‍ അവിടെ വിവരിക്കുന്നത്. സത്യം സംഭവിക്കുന്നത് ഗോചരമായ വ്യവഹാരപദാര്‍ത്ഥലോകത്തല്ല, അത് അവബോധാനുഭവങ്ങളുടെ വ്യക്തി വൈജാത്യങ്ങളുടെ ലോകങ്ങളിലാണ്. സാമ്പ്രദായിക വ്യാകരണവക്രോക്തി നിയമങ്ങളെ ...

Read More »

പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി ആത്മീയതയെ തൊട്ടറിഞ്ഞ കവി

പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി

സുധീര്‍ നീരേറ്റുപുറം സ്വന്തം മണ്ണില്‍ പ്രകൃതിയുടെ തനിമയില്‍, സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ കഴിയാതെ വിധ്വംസകശക്തികളുടെ ഇരയായിത്തീരുന്ന സാധാരണ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ സത്തകളുടെ സൂക്ഷ്മതലങ്ങളിലേക്കുള്ള വാങ്മയപര്യടനങ്ങളാണ് ഈ കവിതകള്‍. മനുഷ്യനാണ് അദ്ദേഹത്തിന്റ കവിതകളുടെ കേന്ദ്രബിന്ദു. പ്രതിരോധരാഷ്ട്രീയത്തിന്റ സൂക്ഷ്മ ജാഗ്രതയും അദ്ദേഹത്തിന്റെ കവിതകളില്‍ അത്യന്തം സചേതനമാണ്. അതിനപ്പുറം അവ ആത്മീയ ...

Read More »