Home / Essays (page 5)

Essays

ചാനല്‍ ചരക്കുകളും ആപ്പും

ദില്ലിയിലെ ആപ്പിന്റെ വിജയത്തില്‍ ആഹ്ലാദിക്കുന്ന കുറെ മനുഷ്യര്‍ കേരളത്തിലുണ്ട്. വാസ്തവത്തില്‍ ബിജെപിയോടുള്ള അമര്‍ഷം ഉള്ളില്‍ കൊണ്ടുനടക്കുന്ന കുറെ സാംസ്‌കാരിക രാഷ്ട്രീയ കോമരങ്ങളാണ് അവരത്രയും. കോണ്‍ഗ്രസിന്റേയും കമ്മ്യൂണിസത്തിന്റെയും കുപ്പായങ്ങള്‍ അണിഞ്ഞ ഈ മതഭ്രാന്തന്‍മാരും അവരുടെ സേവപിടിക്കുന്ന സംഘങ്ങളും ചാനലായ ചാനലുകളില്ലെല്ലാമിരുന്ന് മോദിയേയും ബിജെപിയേയും ചീത്തവിളിക്കുകയാണ്. അതിലൊരുത്തനാണ് സിപി ജോണ്‍. മറ്റൊരുത്തന്‍ സബാസ്റ്റ്യന്‍പോള്‍. ഈ വാപോയ കോടാലികളുടെ മലീമസമായ ...

Read More »

ഭാരതകേസരി മന്നത്തു പത്മനാഭന്‍: മാതൃകാ സംഘാടകനും മഹാനായനേതാവും

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നൂറാം വാര്‍ഷികവും ഭാരതകേസരി മന്നത്ത് പത്മനാഭന്റെ 137-ാം ജയന്തിയും ആഘോഷിക്ക െപ്പടുന്ന ഈ സന്ദര്‍ഭം കേരളത്തിലെ ഹിന്ദുസമുദായത്തെ സംബന്ധിച്ചിടത്തോളം ഗഹനമായ ആത്മപരിശോധനയ്ക്ക് ഉപയുക്തമായ അവസരമാണ്. ഏതാഘോഷാവസരത്തിലും ഏതു സംഘടനയായാലും അങ്ങനെ ചെയ്യേണ്ടതാവശ്യമാണ്. എന്തായിരുന്നു സ്ഥാപനത്തിന്റെ ഉദ്ദേശ്യം? ആ ഉദ്ദേശ്യലബ്ധിക്ക് കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍ എന്തായിരുന്നു? അവ എത്രകണ്ട് സാഫല്യമടഞ്ഞു? ഇനി എങ്ങനെ മുന്നോട്ടുപോകണം? ...

Read More »

ശബരിമലയും സിനിമയും

നൂറു കൊല്ലം മുന്‍പ് ഫോട്ടോഗ്രാഫിയിലും മാജിക്കിലുമൊക്കെ തല്പരനായ ഒരു യുവാവ് മറ്റൊന്നും ചെയ്യാനില്ലാതിരുന്ന ഒരു ദിവസം ഒരു സിനിമ കാണാന്‍ കയറി. ‘ക്രിസ്തുവിന്റെ ജീവിതം’ എന്ന സിനിമയായിരുന്നു അത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ യുവാവിനു ഒരു തോന്നലുണ്ടായി. ക്രിസ്തുവിന്റെ കഥ സിനിമയില്‍ വന്നതുപോലെ നമ്മുടെ പുരാണ കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാവും?പിന്നെയങ്ങോട്ട് തിരശീലയില്‍ വന്നുകൊണ്ടിരുന്ന ഇമെജുകളല്ല യുവാവ് ...

Read More »