Don't Miss
Home / Kids

Kids

ഉണ്ണിക്കണ്ണന്റെ ബാലലീല : ഉല്ലൂഖലബന്ധനം

Sree-Krishna-wit-Yasodha

അഡ്വ. മഞ്ജുള രാംമോഹന്‍ ശ്രീമദ് ഭാഗവതത്തില്‍ കൌതുകത്തോടെ, എത്ര കേട്ടാലും മതിവരാത്ത ഭാഗങ്ങള്‍ അനവധിയുണ്ട്ഏറ്റവും ഹൃദ്യമായത് കൃഷ്ണന്‌ടെ ബാലലീലകള്‍ തന്നെ തര്‍ക്കമില്ല…. അതിലൊന്നായ ഉല്ലൂഖലബന്ധനം നമുക്കൊന്ന് വിചിന്തനം ചെയ്യാം….(ശ്രീമദ് ഭാഗവതം ദശമസ്‌കന്ധം ഒമ്പതാം അധ്യായം) ഒരു ദിവസം യശോദ തൈരുകടഞ്ഞു വെണ്ണയുണ്ടാക്കുന്ന തിരക്കിലായിരുന്നു. അടുപ്പില്‍ പാലു തിളയ്ക്കുന്നു…. ഉണ്ണിക്കണ്ണന്റെ ബാലലീലകളെപ്പറ്റിയോര്‍ത്തു രസിച്ച് അതില്‍ ലീനയായി അവര്‍ ഇരുന്നു. ...

Read More »

പരശുരാമന്‍റെ ശാപം

karna

കൗമാരപ്രായത്തില്‍ കുന്തി ദുര്‍വ്വാസാവ് മഹര്‍ഷിയില്‍ നിന്നും ഒരു വരം കരസ്ഥമാക്കിയിരുന്നു. ഏത് ദേവനില്‍ നിന്ന് പുത്രനെ ലഭിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നുവോ അദ്ദേഹത്തില്‍ നിന്നും സന്താനത്തെ ലഭിക്കുമെന്നായിരുന്നു ആ അപൂര്‍വ വരം. കൗമാരത്തിന്‍റെ ചാപല്യം മൂലം കുന്തി പ്രഭാതത്തില്‍ ഉജ്വലതേജസ്സോടെ ഉദിച്ചുയരുന്ന സഭര്യദേവനെ കണ്ടപ്പോള്‍ തനിക്ക് ലഭിച്ച വരത്തിന്റെ ശക്തി പരീക്ഷിക്കാന്‍ ആഗ്രഹമുണ്ടായി. അങ്ങനെ സൂര്യദേവനില്‍ നിന്നും ...

Read More »