Home / News in Pictures (page 4)

News in Pictures

കന്യാസ്ത്രീയുടെ ബലാത്സംഗത്തിന്റെ പേരില്‍ ക്രൈസ്തവസഭകളുടെ ഹിന്ദുവിരുദ്ധ വര്‍ഗീയ പ്രചരണം

സുധീര്‍ നീരേറ്റുപുറം            പശ്ചിമ ബംഗാളില്‍ നിത്യേന നിരവധി അക്രമങ്ങളും കൊളളകളും ബലാത്സംഗങ്ങളും കലാപങ്ങളും നടക്കുന്നത് നിത്യസംഭവങ്ങളാണ്. ഭാരതത്തിന്റെ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറി വരുന്ന ബംഗ്ലാദേശികള്‍ ഇവിടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി സുഖമായി അതിര്‍ത്തികടന്ന് രക്ഷപെടുന്നതും പതിവാണ്. എന്നാല്‍ ഇത്തരം നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ഇത്രയും കാലം പഞ്ചിമ ബംഗാള്‍ ...

Read More »

ഹിന്ദു ജേര്‍ണലിസ്റ്റിനെ മുസ്ലീമായി അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാരിനെ അപമാനിക്കാന്‍ എന്‍ഡി ടിവി ചാനലിന്റെ ഹീനശ്രമം

ഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക വിദേശ ചാനലുകളും ഈ ദേശത്തിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ഭൂരിപക്ഷ ഹിന്ദു ജനസമൂഹത്തേയും അപമാനിക്കാനും ആക്രമിക്കാനും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നു വേണം കരുതാന്‍. ഇവിടെ ലഭിക്കുന്ന അനിയന്ത്രിതമായ സ്വാതന്ത്ര്യം മുതലെടുത്ത് ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ക്കും ഒത്താശയും പ്രേരണയും പ്രോത്സാഹനവും നല്‍കുന്ന മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം എന്‍ഡി ടിവി ചാനല്‍ ടോക് ...

Read More »

ചെങ്ങന്നൂര്‍ ശിവരാത്രിയും ആലപ്പാട്ട് അരയന്മാരും : മീഡിയാ സെമിനാര്‍ മാര്‍ച്ച്  22 ന്

ചെങ്ങന്നൂര്‍ : കരുനാഗപ്പളളി ആലപ്പാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം തിരുനാള്‍ ഉത്സവത്തോടനുബന്ധിച്ച് 2015 മാര്‍ച്ച് 22 ന് വൈകിട്ട് 4 ന് ‘ചെങ്ങന്നൂര്‍ ശിവരാത്രിയും ആലപ്പാട്ട് അരയന്മാരും’ എന്ന വിഷയത്തില്‍ മീഡിയാ സെമിനാറും ക്ഷേത്ര ചരിത്ര പുസ്തക പ്രദര്‍ശനവും ആലപ്പാട്ട് നടക്കും. അഖില കേരള ധീവര സഭാ സംസ്ഥാന പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന്‍ സെമിനാറും പ്രദര്‍ശനവും ...

Read More »

നഗരസഭയിലെ മുന്‍ ബഡ്ജറ്റുകള്‍ : നടപ്പാകാതിരുന്നത് പ്രഖ്യാപനങ്ങളുടെ പെരുമഴ

ചെങ്ങന്നൂര്‍ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ കാലാവധി അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍െക്ക, ചെങ്ങന്നൂര്‍ നഗരസഭ അതിന്റെ അവസാന ബഡ്ജറ്റിന്റെ പണിപ്പുരയിലാണ്. 2011 ലെ ആദ്യ ബഡ്ജറ്റ് മുതല്‍ തുടര്‍ന്നുവന്ന ഓരോ വാര്‍ഷിക ബഡ്ജറ്റുകളിലും ആവര്‍ത്തിച്ചു പറയുകയും എന്നാല്‍ നടപ്പാക്കാത്തതുമായ പദ്ധതി വാഗ്ദാനങ്ങളുടെ നീണ്ട പട്ടികയുമായാണ് 4 വര്‍ഷം കടന്നു പോകുന്നത്. ...

Read More »

ആര്‍എസ്എസിന്റെ പുതിയ അഖിലഭാരതീയ കാര്യകാരിണി ഭാരവാഹികള്‍

നാഗപ്പൂര്‍ : 2015 മാര്‍ച്ച് 13, 14, 15 തീയതികളിലായി നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരിണി സഭയുടെ പുതിയ ഭാരവാഹികളെ തീരുമാനിച്ചു. സര്‍കാര്യവാഹായി മൂന്നാമതും സുരേഷ് ജോഷിയെ തെരഞ്ഞെടുത്തു. പുതിയ സഹസര്‍കാര്യവാഹായി വി. ഭാഗയ്യ നിയമിതനായി. സുരേഷ് സോണി, ദത്താത്രേയ ഹൊസബാളെ, കൃഷ്ണഗോപാല്‍ എന്നിവരാണ് മറ്റ് സഹസര്‍കാര്യവാഹുമാര്‍. സ്വാന്തരഞ്ജന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ്, മുകുന്ദ ...

Read More »

ഹര്‍ത്താലിന്റെ മറവില്‍ ഹിന്ദു തീര്‍ത്ഥാടകര്‍ക്കു നേരെ മാര്‍ക്‌സിസ്റ്റ് അക്രമം

കേരള നിയമസഭയില്‍ ബജറ്റ് അവതരണത്തോടനുബന്ധിച്ച് നടന്ന അസംബന്ധ നാടകങ്ങളുടെയും അക്രമങ്ങളുടെയും പേരില്‍ ഇടതുപക്ഷം ആഹ്വാനം ചെയ്ത മാര്‍ച്ച് 14 ലെ സംസ്ഥാന ഹര്‍ത്താലിന്റെ മറവില്‍ മാര്‍ക്‌സിസ്റ്റുകാര്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ഹിന്ദു ഭക്തര്‍ക്കെതിരെ സംഘടിതവും നീചവുമായ അക്രമങ്ങളാണ് നടത്തിയത്. അവശ്യവസ്തുക്കളായ ഹോട്ടല്‍, മരുന്നുകടകള്‍, പാല്‍-പത്ര വിതരണം എന്നിവയെയെല്ലാം ഹര്‍ത്താല്‍ ദിനത്തില്‍ സാധാരണഗതിയില്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ ഗുരുവായൂരില്‍ നടന്നത് ...

Read More »

ഹിന്ദുക്കളെ മതംമാറ്റാന്‍ സര്‍ക്കാര്‍ ഫണ്ട്…?!!!

തിരുവനന്തപുരം : ഖര്‍ വാപസിക്കെതിരെ ക്രൈസ്തവ സഭകള്‍ ഇടയലേഖനങ്ങള്‍ പുറപ്പെടുവിക്കുകയും കുപ്രചരണങ്ങളും ഒച്ചപ്പാടുകളും ആഗോളതലത്തില്‍ ഹിന്ദുസമൂഹത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ വേളയില്‍ കേരളത്തിലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ബഡ്ജറ്റ് വിറ്റ് കാശാക്കുന്നവന്‍ എന്ന ആരോപണത്തിന് വിധേയനായ കോഴ മന്ത്രി കെ.എം. മാണി ഇക്കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ചതായി അവകാശപ്പെടുന്ന കേരള സംസ്ഥാന ബഡ്ജറ്റില്‍ ക്രിസ്തുമതത്തിലേക്കുളള മതംമാറ്റത്തെ പ്രോത്സാഹിപ്പിക്കാന്‍ ...

Read More »

ചെങ്ങന്നൂര്‍ ബോട്ട് ജെട്ടി വിസ്മൃതിയിലായിട്ട് കാല്‍ നൂറ്റാണ്ട്

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരിന്റെ ഗതകാല പ്രതാപത്തിന്റെയും വികസനത്തിന്റെയും ഭൂപടത്തില്‍ എന്നും മുഖ്യസ്ഥാനം വഹിച്ചിരുന്ന ചെങ്ങന്നൂര്‍ (കല്ലിശ്ശേരി) ബോട്ട് ജെട്ടിയും ഇവിടുത്തെ ജലഗതാഗത സൗകര്യങ്ങളും വിസ്മൃതിയിലായിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നു. ഇത് തിരിച്ചു പിടിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. എന്നും ലാഭത്തില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ചെങ്ങന്നൂര്‍ ബോട്ട് സര്‍വീസ് വകുപ്പ് മന്ത്രിയുടെയും സ്ഥലം എംഎല്‍ഏയുടെയും രാഷ്ട്രീയ വൈരം മൂലമാണ് ...

Read More »

ഓണ്‍ലൈന്‍ മാഗസിനുകള്‍ പ്രകാശനം ചെയ്തു

തിരുവല്ല : ആഗോളവല്കരണത്തിന്റെയും വിവരവിനിയമ രംഗത്തെ വിപ്ലവകരമായ പരിവര്‍ത്തനങ്ങളുടെയും ഈ ആധുനിക യുഗത്തില്‍ ലോകം കൈക്കുമ്പിളില്‍ ഒതുങ്ങിയിരിക്കുകയാണ്. ഒരു വിരല്‍ സ്പര്‍ശംകൊണ്ട് ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന കാര്യങ്ങളും നൊടിയിടയില്‍ കാണാനും വായിക്കാനും സാധിക്കും. ഇന്റര്‍നെറ്റ് അതിവിപുലമായ ആശയാവിഷ്‌കാരമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആഗോളവല്കരണത്തിന്റെയും മതമേധാവിത്വങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഇക്കാലത്ത് വന്‍കിട കോര്‍പ്പറേറ്റുകളും ബഹുരാഷ്ട്ര കുത്തകകളും മാധ്യമരംഗം കീഴടക്കുന്നത് യഥാര്‍ത്ഥ ...

Read More »

തിരുവാറന്മുളയും തിരുനിഴല്‍മാലയും സെമിനാര്‍ ഏപ്രില്‍ 20 ന്

ആറന്‍മുളയുടെ ചരിത്രം ആലേഖനം ചെയ്തിട്ടുള്ള പ്രാചീനകൃതിയായ തിരുനിഴല്‍മാലയെക്കുറിച്ച് ഒരു ദേശീയ സെമിനാര്‍ ഏപ്രില്‍ 20 ന് ആറന്‍മുള കൃഷ്ണവേണി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റാണ് സംഘാടകര്‍. തിരുനിഴല്‍മാലയെ സംബന്ധിച്ചുള്ള സമഗ്രപഠനമാണ് സെമിനാര്‍ ലക്ഷ്യമാക്കുന്നത്. ഈ കൃതിയെ ചരിത്രം, സംസ്‌ക്കാരം, സമൂഹം, പരിസ്ഥിതി എന്നീ മാനങ്ങളില്‍ പരിചിന്തനം ചെയ്യുന്ന ഈ സെമിനാറില്‍ ഭാഷാപണ്ഡിതന്മാരും ചരിത്രകാരന്മാരും സാംസ്‌കാരിക ...

Read More »