Home / News

News

കോഴി കട്ടവന്റെ തലയിലെ പൂട

രഞ്ജിത് ഗോപാലകൃഷ്ണൻ റോബർട്ട് വാദ്ര മുൻകൂർ ജാമ്യം തേടേണ്ടി വന്നത്, പ്രിയങ്ക ‘ഗാന്ധി’യെ രാഷ്ട്രീയമായി വേട്ടയാടുന്നതിന്റ്റെ ഭാഗമായാണന്ന് പറയാൻ കാത്തിരിക്കുന്ന കോൺഗ്രസ്സുകാരോടും, അവരുടെ മൂട് അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ ചെന്ന് താങ്ങാമെന്ന് സ്വപ്നം നെയ്യുന്ന കമ്മികളോടും കൂടി .. റോബർട്ട് വാദ്രയെ അറസ്റ്റ് ചെയ്യുമെന്ന് ഒരു അന്വേഷണ ഏജൻസികളും ഇതേവരെ പറഞ്ഞിട്ടില്ല. പിന്നെ എന്താവും കാര്യം എന്ന് ...

Read More »

മമതയും സി പി എമ്മും

 കാവാലം ശശികുമാര്‍   ഞാൻ മമതയുടെ കടും ഫാനായിരുന്നു, ആണ്. ബംഗാളിൽ സി പി എമ്മിന്റെ തെമ്മാടിത്തരങ്ങൾക്കെതിരെ മമത നടത്തിയ പോരാട്ടമാണ് അവരിലേക്കാകർഷിച്ചത്. അന്ന് കോൺഗ്രസ് നേതാവായിരുന്ന പ്രണബ് മുഖർജി, പ്രിയ രഞ്ജൻ ദാസ് മുൻഷി തുടങ്ങിയ കോൺഗ്രസുകാരിൽ നിന്ന് വ്യത്യസ്തയായി, സി പി എമ്മിനെതിരെ പോരാട്ട വഴിയിലായിരുന്നു മമത എന്നും. ലളിത ജീവിതം, വിവാഹം ...

Read More »

കേന്ദ്ര ബഡ്ജറ്റ് – 2019 ഒറ്റ നോട്ടത്തിൽ

🌷കർഷകർക്ക് പ്രതിവർഷം 6000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് 🌷തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി 🌷 മത്സ്യമേഖലക്ക് പ്രത്യേക വകുപ്പ് 🌷 ഇ എസ് ഐ പരിധി 21000 രൂപയാക്കി 🌷കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 🌷ബോണസ് 7000 രൂപയായി ഉയർത്തി 🌷രണ്ട് കോടി ജനങ്ങൾക്ക് കൂടി സൗജന്യ പാചകവാതകം 🌷60 വയസ്സിന് മുകളിലുള്ളവർക്ക് മാസം 3000 രൂപ പെൻഷൻ ...

Read More »

കഴിഞ്ഞ 2018 കേരള ബഡ്ജറ്റിലെ പൊളളയായ പ്രഖൃാപനങ്ങളും ഇന്നത്തെ സതൃാവസ്ഥയും……

# തുറമുഖ വികസനത്തിന് 584 കോടിരൂപ* വികസിപ്പിച്ച തുറമുഖം ഏതെന്നു അറിയണം എന്നുണ്ട്! # വൈറ്റില മൊബിലിറ്റി ഹബ്ബിന് സമാനമായ ബസ് ഹബ്ബ് കോഴിക്കോട് നടപ്പാക്കും. ഹബ്ബ് എന്തായി? # വയനാട് കാപ്പി ബ്രാൻഡഡ് ആയി മാർക്കറ്റിൽ എത്തിക്കും. ഏത് ചന്തയിൽ പോയാൽ കിട്ടും എന്നറിഞ്ഞാൽ കൊള്ളാം? # കൊച്ചി മെട്രോ, പേട്ട മുതൽ എസ്.എൻ ...

Read More »

ഇരട്ട ചങ്കന്റെ ഇരട്ട നീതി….!!!! ക്ഷേത്രത്തിലും പളളിയിലും….!!!!

ശബരിമലയിൽ സുപ്രീകോടതി വിധി ബലപ്രയോഗത്തിലൂടെ ക്ഷേത്രാചാരവിശ്വാസങ്ങളെല്ലാം ചവുട്ടിയരച്ച് നടപ്പാക്കാൻ നിരോധനാജ്ഞയും പോലീസ് മർദ്ദനവും അറസ്റ്റും കളളക്കേസുകളും ജയിലിൽ അടക്കലും തെറിയഭിഷേകവും ആരധനാ-സഞ്ചാര സ്വാതന്ത്രൃലംഘനവുമെല്ലാം പിണറായി പോലീസ് അടിച്ചേൽപിക്കുന്നു…..!!!! ഇക്കഴിഞ്ഞ ഞായറാഴ്ച (25_11_18) കോതമംഗലം മർതോമ്മാ ചെറിയ പളളിയിൽ യാക്കോബക്കാരുടെ പ്രാർത്ഥന നടക്കുമ്പോൾ; സുപ്രീംകോടതി വിധിപ്രകാരം ഈ ക്രിസ്തൃൻ പളളിയിൽ ആരാധന നടത്തുന്നതിനായി മലങ്കര സഭാ റമ്പാൻ ...

Read More »

മുംബൈയിലെ മലയാളഭാഷ പ്രചാരണ സംഘത്തിന് ഹിന്ദു വിരുദ്ധ നിലപാട്

നവിമുംബൈ: മുംബൈയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന പ്രവാസികളായ മലയാളികളുടെ ഇടയിൽ മലയാളഭാഷ പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുള്ള സംഘടനയാണ് മലയാളഭാഷ പ്രചാരണ സംഘം അറിയപ്പെട്ടിരുന്നത്. എന്നാൽ അതിൻറെ പ്രവർത്തനങ്ങളെ സസൂഷ്മം നിരീക്ഷിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അധിഷ്ഠിതമായ തികഞ്ഞ ഹിന്ദു വിരുദ്ധ നിലപാടുള്ള, അതിനായി പ്രവർത്തന ഊർജ്ജം കൂടുതലായി വിനിയോഗിക്കുന്ന സംഘടനയാണിതെന്ന് മനസ്സിലാക്കാൻ സാധിക്കും. ശബരിമല സംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ സംഘടന ...

Read More »

രാഹുല്‍ ഈശ്വറിന്റെ പേരില്‍ ഇടതുപക്ഷ മാധ്യമങ്ങള്‍ സവര്‍ണ്ണാവര്‍ണ്ണ വിദ്വേഷം വളര്‍ത്താന്‍ ഹീനശ്രമം

സുധീര്‍ നീരേറ്റുപുറം കൈരളി ചാനലില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരാണ് രാഹുല്‍ ഈശ്വറും ഭാര്യ ദീപയും. ഇപ്പോള്‍ രാഹുല്‍ ഈശ്വര്‍ എന്‍ഡിഎ പ്രചാരകനായതോടെ അദ്ദേഹത്തിനെതിരെ അപവാദ പ്രചരണവുമായി ദേശാഭിമാനിയും (ഏപ്രില്‍ 8, 2016) കൈരളി ചാനലും രംഗത്തെത്തിയിരിക്കുകയാണ്. വാര്‍ത്ത ഇപ്രകാരമാണ് ‘ഗുരുവായൂര്‍ ശബരിമല തന്ത്രികുടുംബത്തില്‍നിന്നുള്ള രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് അവര്‍ണരെ അകറ്റിനിര്‍ത്തി. ...

Read More »

വീണാ ജോര്‍ജ് : നിരപരാധിയെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ചു

സുധീര്‍ നീരേറ്റുപുറം കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകരും തനി സാഡിസ്റ്റുകളും യാതൊരു ധാര്‍മ്മികബോധവും മനുഷ്യസ്‌നേഹവും വിശാലവീക്ഷണവും സഹിഷ്ണുതയും ഇല്ലാത്തവരാണ്. പബ്ലിസിറ്റിക്കുവേണ്ടി എന്ത് നെറികേട് കാട്ടാനും വിളിച്ചുപറയാനും അപമാനിക്കാനും അവഹേളിക്കാനും യാതൊരു ലജ്ജയും മനസാക്ഷിക്കുത്തും ഇക്കൂട്ടര്‍ക്കില്ല. റിപ്പോര്‍ട്ടര്‍ ചാനലിലെ മാനേജിംഗ് ഡയറക്ടറായ എം.വി. നികേഷ്‌കുമാറും, ചീഫ് ന്യൂസ് എഡിറ്ററായ വീണാ ജോര്‍ജും മാധ്യമപ്രവര്‍ത്തനം സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി എങ്ങനെ ദുര്‍വിനയോഗം ചെയ്തുവെന്നതിന്റെ ...

Read More »

ആശയസമരത്തില്‍ പരാജയപ്പെട്ടവര്‍ ഭരണകൂട ഭീകരതയുടെ (പോലീസ്) തണല്‍ തേടുന്നു

സുധീര്‍ നീരേറ്റുപുറം ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ അവരുടെ ചെറുപ്രായത്തില്‍ അധ്യാപകരോട് പരാതികള്‍ പറയാറുണ്ട്. പരാതികള്‍ മിക്കപ്പോഴും ഇങ്ങനെയൊക്കെയായിരിക്കും, ”സാറെ, ആ കുട്ടി എന്നെ തുറിച്ചു നോക്കി”, ”എന്നെ കളിയാക്കി ചിരിച്ചു”, ”എന്നെ കൊഞ്ഞനം കാണിച്ചു”, ”പട്ടി എന്നു വിളിച്ചു”, ”തലയില്‍ തോണ്ടി”, ”പെന്‍സിലിട്ട് കുത്തി”, ”ചോക്കു കൊണ്ട് എറിഞ്ഞു”, ”കുരങ്ങാ എന്ന് വിളിച്ചു”, ...

Read More »

ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍. രാജശേഖരന്‍ ആദരാഞ്ജലികള്‍

സുധീര്‍ നീരേറ്റുപുറം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍. രാജശേഖരന്‍ (69) 18 മാര്‍ച്ച് 2016 രാത്രി 11.50 ന് നിര്യാതനായി. 19 മാര്‍ച്ച് 2016 വൈകിട്ട് 3 മണിയ്ക്ക് ഭൗതിക ശരീരം പത്തനംതിട്ട ജില്ലയിലെ ഓതറ ചെറുകര പുത്തന്‍പുരയില്‍ വീട്ടില്‍ (പുതുക്കുളങ്ങര) കൊണ്ടുവന്നു. 20.03.2016 രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 1946 ...

Read More »