മാര്‍ച്ച് 22 : ലോക ജലദിനം & മാര്‍ച്ച് 23 : ലോക കാലാവസ്ഥാ ദിനം ലോക ജലദിനവും കാലാവസ്ഥാ ദിനവും ആചരിക്കുന്ന ഈ വേളയില്‍ മനുഷ്യന്റെ അനിയന്ത്രിതമായ ഉപഭോഗതൃഷ്ണയുടെയും പ്രകൃതി ചൂഷണത്തിന്റെയും ഫലമായി നമ്മുടെ ഭൂമിയും അന്തരീക്ഷവുമെല്ലാം അനുദിനം ജീവിക്കാന്‍ അസാദ്ധ്യമായ ഒരവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രകൃതിയെ ദൈവം മനുഷ്യന്റെ ഉപയോഗത്തിനുവേണ്ടി സൃഷ്ടിച്ചതാണെന്ന പാശ്ചാത്യ ...
Read More »നഗരങ്ങളില്‍ കാല്‍നട യാത്ര സാഹസം : ഇവിടെ ഇപ്പോള്‍ റോഡേ ഉളളൂ… നടപ്പാത ഇല്ല..!!!
”മകനെ, റോഡില്‍ കയറി നടക്കരുത്. സൂക്ഷിക്കണെ…!” സ്കൂളിലേക്കോ കടയിലേക്കോ പോകുന്ന കുട്ടികളെ രക്ഷിതാക്കള്‍ ഇത്തരത്തില്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ ഇനി ഈ മുന്നറിയിപ്പുകള്‍ക്ക് കാര്യമില്ല. കാരണം ടാര്‍ ചെയ്ത ഭാഗത്തു കൂടി മാത്രമേ ഇപ്പോള്‍ പല റോഡുകളിലൂടെയും നടക്കാന്‍ ആകൂ. അതായത് നടപ്പാത കൂടി ഇപ്പോള്‍ ടാര്‍ ചെയ്യുകയാണ്. എന്നാല്‍ ടാറിംഗില്‍ നടപ്പാത മാര്‍ക്കു ചെയ്യാന്‍ അധികൃതര്‍ ...
Read More »