Home / News (page 3)

News

ഭക്തര്‍ക്ക് സുകൃതമായി വണ്ടിമല മഞ്ഞള്‍ നീരാട്ട്

ചെങ്ങന്നൂര്‍ : ഭക്തിയുടെ നിറവില്‍ വണ്ടിമല മുത്താരമ്മക്ക് മഞ്ഞള്‍ നീരാട്ട്. 41 ദിവസത്തെ കഠിന വ്രതമനുഷ്ഠിച്ച 27 പിണിയാളുകള്‍ ഗുരു നടേശന്‍ ആചാരിയുടെ പാദം നമസ്‌കരിച്ച് പൂപ്പട വാരിയെറിഞ്ഞ് കമുകിന്‍ പൂക്കുലയുമായി മഞ്ഞള്‍ നീരാടി. മുത്താരമ്മയെ സ്തുതിച്ചുകൊണ്ടുളള വില്‍പ്പാട്ടും പമ്പമേളവും അകമ്പടിയേകി. ചെങ്ങന്നൂര്‍ വണ്ടിമല ദേവസ്ഥാനത്ത് മീനഭരണി ഉത്സവത്തോടനുബന്ധിച്ച് 19 ാം ദിവസമായ മാര്‍ച്ച് 24 ...

Read More »

പുഴകളാല്‍ സമ്പന്നമായിട്ടും കുടിവെള്ളത്തിനായി കേഴുന്ന ഗ്രാമങ്ങള്‍

ചെങ്ങന്നൂര്‍: ഒരുകാലത്ത് നദികളും മലകളും നീര്‍ച്ചോലകളും തോടുകളും കൊണ്ട് ജലസമൃദ്ധമായിരുന്ന ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ ചെങ്ങന്നൂര്‍ താലൂക്കിലെ ഗ്രാമങ്ങള്‍ ഇന്ന് ശുദ്ധജലത്തിനായി കേഴുകയാണ്. പമ്പാ അച്ചന്‍ കോവില്‍ നദികള്‍ അതിര്‍വരമ്പായി ഒഴുകിയിരുന്ന ചെങ്ങന്നൂര്‍ താലൂക്കിലെ വെണ്മണി, ചെറിയനാട്, ആല, പുലിയൂര്‍, ബുധനൂര്‍, മാന്നാര്‍, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, മുളക്കുഴ ഗ്രാമ പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലുമാണ് ...

Read More »

ചിലവ് കോടികള്‍ : വിളഞ്ഞത് കണ്ണീരും നെടുവീര്‍പ്പും

മാര്‍ച്ച് 22 : ലോക ജലദിനം & മാര്‍ച്ച് 23 : ലോക കാലാവസ്ഥാ ദിനം ലോക ജലദിനവും കാലാവസ്ഥാ ദിനവും ആചരിക്കുന്ന ഈ വേളയില്‍ മനുഷ്യന്റെ അനിയന്ത്രിതമായ ഉപഭോഗതൃഷ്ണയുടെയും പ്രകൃതി ചൂഷണത്തിന്റെയും ഫലമായി നമ്മുടെ ഭൂമിയും അന്തരീക്ഷവുമെല്ലാം അനുദിനം ജീവിക്കാന്‍ അസാദ്ധ്യമായ ഒരവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രകൃതിയെ ദൈവം മനുഷ്യന്റെ ഉപയോഗത്തിനുവേണ്ടി സൃഷ്ടിച്ചതാണെന്ന പാശ്ചാത്യ ...

Read More »

നഗരങ്ങളില്‍ കാല്‍നട യാത്ര സാഹസം : ഇവിടെ ഇപ്പോള്‍ റോഡേ ഉളളൂ… നടപ്പാത ഇല്ല..!!!

”മകനെ, റോഡില്‍ കയറി നടക്കരുത്. സൂക്ഷിക്കണെ…!” സ്‌കൂളിലേക്കോ കടയിലേക്കോ പോകുന്ന കുട്ടികളെ രക്ഷിതാക്കള്‍ ഇത്തരത്തില്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ ഇനി ഈ മുന്നറിയിപ്പുകള്‍ക്ക് കാര്യമില്ല. കാരണം ടാര്‍ ചെയ്ത ഭാഗത്തു കൂടി മാത്രമേ ഇപ്പോള്‍ പല റോഡുകളിലൂടെയും നടക്കാന്‍ ആകൂ. അതായത് നടപ്പാത കൂടി ഇപ്പോള്‍ ടാര്‍ ചെയ്യുകയാണ്. എന്നാല്‍ ടാറിംഗില്‍ നടപ്പാത മാര്‍ക്കു ചെയ്യാന്‍ അധികൃതര്‍ ...

Read More »

ഹിന്ദു ജേര്‍ണലിസ്റ്റിനെ മുസ്ലീമായി അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാരിനെ അപമാനിക്കാന്‍ എന്‍ഡി ടിവി ചാനലിന്റെ ഹീനശ്രമം

ഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക വിദേശ ചാനലുകളും ഈ ദേശത്തിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ഭൂരിപക്ഷ ഹിന്ദു ജനസമൂഹത്തേയും അപമാനിക്കാനും ആക്രമിക്കാനും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നു വേണം കരുതാന്‍. ഇവിടെ ലഭിക്കുന്ന അനിയന്ത്രിതമായ സ്വാതന്ത്ര്യം മുതലെടുത്ത് ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ക്കും ഒത്താശയും പ്രേരണയും പ്രോത്സാഹനവും നല്‍കുന്ന മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം എന്‍ഡി ടിവി ചാനല്‍ ടോക് ...

Read More »

ചെങ്ങന്നൂര്‍ ശിവരാത്രിയും ആലപ്പാട്ട് അരയന്മാരും : മീഡിയാ സെമിനാര്‍ മാര്‍ച്ച്  22 ന്

ചെങ്ങന്നൂര്‍ : കരുനാഗപ്പളളി ആലപ്പാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം തിരുനാള്‍ ഉത്സവത്തോടനുബന്ധിച്ച് 2015 മാര്‍ച്ച് 22 ന് വൈകിട്ട് 4 ന് ‘ചെങ്ങന്നൂര്‍ ശിവരാത്രിയും ആലപ്പാട്ട് അരയന്മാരും’ എന്ന വിഷയത്തില്‍ മീഡിയാ സെമിനാറും ക്ഷേത്ര ചരിത്ര പുസ്തക പ്രദര്‍ശനവും ആലപ്പാട്ട് നടക്കും. അഖില കേരള ധീവര സഭാ സംസ്ഥാന പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന്‍ സെമിനാറും പ്രദര്‍ശനവും ...

Read More »

നഗരസഭയിലെ മുന്‍ ബഡ്ജറ്റുകള്‍ : നടപ്പാകാതിരുന്നത് പ്രഖ്യാപനങ്ങളുടെ പെരുമഴ

ചെങ്ങന്നൂര്‍ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ കാലാവധി അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍െക്ക, ചെങ്ങന്നൂര്‍ നഗരസഭ അതിന്റെ അവസാന ബഡ്ജറ്റിന്റെ പണിപ്പുരയിലാണ്. 2011 ലെ ആദ്യ ബഡ്ജറ്റ് മുതല്‍ തുടര്‍ന്നുവന്ന ഓരോ വാര്‍ഷിക ബഡ്ജറ്റുകളിലും ആവര്‍ത്തിച്ചു പറയുകയും എന്നാല്‍ നടപ്പാക്കാത്തതുമായ പദ്ധതി വാഗ്ദാനങ്ങളുടെ നീണ്ട പട്ടികയുമായാണ് 4 വര്‍ഷം കടന്നു പോകുന്നത്. ...

Read More »

ആര്‍എസ്എസിന്റെ പുതിയ അഖിലഭാരതീയ കാര്യകാരിണി ഭാരവാഹികള്‍

നാഗപ്പൂര്‍ : 2015 മാര്‍ച്ച് 13, 14, 15 തീയതികളിലായി നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരിണി സഭയുടെ പുതിയ ഭാരവാഹികളെ തീരുമാനിച്ചു. സര്‍കാര്യവാഹായി മൂന്നാമതും സുരേഷ് ജോഷിയെ തെരഞ്ഞെടുത്തു. പുതിയ സഹസര്‍കാര്യവാഹായി വി. ഭാഗയ്യ നിയമിതനായി. സുരേഷ് സോണി, ദത്താത്രേയ ഹൊസബാളെ, കൃഷ്ണഗോപാല്‍ എന്നിവരാണ് മറ്റ് സഹസര്‍കാര്യവാഹുമാര്‍. സ്വാന്തരഞ്ജന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ്, മുകുന്ദ ...

Read More »

ഹിന്ദുക്കളെ മതംമാറ്റാന്‍ സര്‍ക്കാര്‍ ഫണ്ട്…?!!!

തിരുവനന്തപുരം : ഖര്‍ വാപസിക്കെതിരെ ക്രൈസ്തവ സഭകള്‍ ഇടയലേഖനങ്ങള്‍ പുറപ്പെടുവിക്കുകയും കുപ്രചരണങ്ങളും ഒച്ചപ്പാടുകളും ആഗോളതലത്തില്‍ ഹിന്ദുസമൂഹത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ വേളയില്‍ കേരളത്തിലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ബഡ്ജറ്റ് വിറ്റ് കാശാക്കുന്നവന്‍ എന്ന ആരോപണത്തിന് വിധേയനായ കോഴ മന്ത്രി കെ.എം. മാണി ഇക്കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ചതായി അവകാശപ്പെടുന്ന കേരള സംസ്ഥാന ബഡ്ജറ്റില്‍ ക്രിസ്തുമതത്തിലേക്കുളള മതംമാറ്റത്തെ പ്രോത്സാഹിപ്പിക്കാന്‍ ...

Read More »

വിഷു കണിയും, വിഷു കാഴ്ച്ചകളും ഒരുക്കി ജനം ടി.വി ജനങ്ങളിലേക്ക്

ഏവര്‍ക്കും സ്വാഗതം .കേരള ജനതയ്ക്കു വിഷു കൈനീട്ടം…………… വിഷു കണിയും,വിഷു കാഴ്ച്ചകളും ഒരുക്കി ജനം ടി.വി ജനങ്ങളിലേക്ക് ; സ്വാഗതസംഘ രൂപീകരണം കൊച്ചിയില്‍ നടന്നു കൊച്ചി: ജനം ടി.വിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായുള്ള സ്വാഗതസംഘ രൂപികരണം കൊച്ചിയില്‍ നടന്നു. കൊച്ചി ബിടിഎച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ ബാലഗോകുലം മാര്‍ഗദര്‍ശി എം.എ കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏപ്രില്‍ 19 ...

Read More »