Home / Tag Archives: അടിയന്തിരാവസ്ഥ

Tag Archives: അടിയന്തിരാവസ്ഥ

ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍. രാജശേഖരന്‍ ആദരാഞ്ജലികള്‍

സുധീര്‍ നീരേറ്റുപുറം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍. രാജശേഖരന്‍ (69) 18 മാര്‍ച്ച് 2016 രാത്രി 11.50 ന് നിര്യാതനായി. 19 മാര്‍ച്ച് 2016 വൈകിട്ട് 3 മണിയ്ക്ക് ഭൗതിക ശരീരം പത്തനംതിട്ട ജില്ലയിലെ ഓതറ ചെറുകര പുത്തന്‍പുരയില്‍ വീട്ടില്‍ (പുതുക്കുളങ്ങര) കൊണ്ടുവന്നു. 20.03.2016 രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 1946 ...

Read More »

ജെഎന്‍യുവിലെ രാജ്യദ്രോഹികളില്‍ സിപിഐ നേതാവിന്റെ മകളും

സുധീര്‍ നീരേറ്റുപുറം   സിപിഐയുടെ അഖിലേന്ത്യ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഡി. രാജയുടെയും ആനി രാജയുടെയും മകളായ ജെഎന്‍യുവിലെ എം.ഫില്‍ വിദ്യാര്‍ഥിനിയായ അപരാജിതയുടെ ഉറ്റസുഹൃത്താണ് ഒളിവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്. ക്യാമ്പസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനവും പ്രകടനവും മുദ്രാവാക്യങ്ങളും വിളിച്ച കേസില്‍ പ്രതിയാണ് അപരാജിതയും ഉമര്‍ ഖാലിദും. ചുമ്മാതല്ല ഇടതുനേതാക്കളായ സീതറാം യച്ചൂരിയോടൊപ്പം ഡി. രാജയും സംഘവും പലതവണ ...

Read More »