Home / Tag Archives: ഗിരീഷ് ജനാര്‍ദ്ദനന്‍

Tag Archives: ഗിരീഷ് ജനാര്‍ദ്ദനന്‍

വീണാ ജോര്‍ജ് : നിരപരാധിയെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ചു

സുധീര്‍ നീരേറ്റുപുറം കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകരും തനി സാഡിസ്റ്റുകളും യാതൊരു ധാര്‍മ്മികബോധവും മനുഷ്യസ്‌നേഹവും വിശാലവീക്ഷണവും സഹിഷ്ണുതയും ഇല്ലാത്തവരാണ്. പബ്ലിസിറ്റിക്കുവേണ്ടി എന്ത് നെറികേട് കാട്ടാനും വിളിച്ചുപറയാനും അപമാനിക്കാനും അവഹേളിക്കാനും യാതൊരു ലജ്ജയും മനസാക്ഷിക്കുത്തും ഇക്കൂട്ടര്‍ക്കില്ല. റിപ്പോര്‍ട്ടര്‍ ചാനലിലെ മാനേജിംഗ് ഡയറക്ടറായ എം.വി. നികേഷ്‌കുമാറും, ചീഫ് ന്യൂസ് എഡിറ്ററായ വീണാ ജോര്‍ജും മാധ്യമപ്രവര്‍ത്തനം സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി എങ്ങനെ ദുര്‍വിനയോഗം ചെയ്തുവെന്നതിന്റെ ...

Read More »