Home / Tag Archives: പിണറായി വിജയന്‍

Tag Archives: പിണറായി വിജയന്‍

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വീണ്ടും അക്രമപാതയിലേക്ക്….

സുധീര്‍ നീരേറ്റുപുറം അടുത്ത കേരളാ ഭരണം കൈപ്പിടിയിലൊതുക്കാന്‍ അരയും തലയും മുറുക്കി പിണറായി വിജയന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗോദായിലിറങ്ങിയിരിക്കുന്ന സിപിഎം സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോകുന്നത് മനസ്റ്റിലാക്കി ക്രൂരമായ നരനായാട്ടുകളിലുടെ എതിര്‍ പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും സ്വന്തം അണികളേയും ഭയപ്പെടുത്തി കൂടെ നിര്‍ത്താനുളള തീവ്രശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍. കേരളമെമ്പാടും വ്യാപകമായി സിപിഎം നടത്തുന്ന ഭീകരാക്രമണങ്ങള്‍ ...

Read More »