സുധീര്‍ നീരേറ്റുപുറം ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ അവരുടെ ചെറുപ്രായത്തില്‍ അധ്യാപകരോട് പരാതികള്‍ പറയാറുണ്ട്. പരാതികള്‍ മിക്കപ്പോഴും ഇങ്ങനെയൊക്കെയായിരിക്കും, ”സാറെ, ആ കുട്ടി എന്നെ തുറിച്ചു നോക്കി”, ”എന്നെ കളിയാക്കി ചിരിച്ചു”, ”എന്നെ കൊഞ്ഞനം കാണിച്ചു”, ”പട്ടി എന്നു വിളിച്ചു”, ”തലയില്‍ തോണ്ടി”, ”പെന്‍സിലിട്ട് കുത്തി”, ”ചോക്കു കൊണ്ട് എറിഞ്ഞു”, ”കുരങ്ങാ എന്ന് വിളിച്ചു”, ...
Read More »