Home / Tag Archives: സിപിഎം

Tag Archives: സിപിഎം

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വീണ്ടും അക്രമപാതയിലേക്ക്….

സുധീര്‍ നീരേറ്റുപുറം അടുത്ത കേരളാ ഭരണം കൈപ്പിടിയിലൊതുക്കാന്‍ അരയും തലയും മുറുക്കി പിണറായി വിജയന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗോദായിലിറങ്ങിയിരിക്കുന്ന സിപിഎം സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോകുന്നത് മനസ്റ്റിലാക്കി ക്രൂരമായ നരനായാട്ടുകളിലുടെ എതിര്‍ പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും സ്വന്തം അണികളേയും ഭയപ്പെടുത്തി കൂടെ നിര്‍ത്താനുളള തീവ്രശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍. കേരളമെമ്പാടും വ്യാപകമായി സിപിഎം നടത്തുന്ന ഭീകരാക്രമണങ്ങള്‍ ...

Read More »

ഹര്‍ത്താലിന്റെ മറവില്‍ ഹിന്ദു തീര്‍ത്ഥാടകര്‍ക്കു നേരെ മാര്‍ക്‌സിസ്റ്റ് അക്രമം

കേരള നിയമസഭയില്‍ ബജറ്റ് അവതരണത്തോടനുബന്ധിച്ച് നടന്ന അസംബന്ധ നാടകങ്ങളുടെയും അക്രമങ്ങളുടെയും പേരില്‍ ഇടതുപക്ഷം ആഹ്വാനം ചെയ്ത മാര്‍ച്ച് 14 ലെ സംസ്ഥാന ഹര്‍ത്താലിന്റെ മറവില്‍ മാര്‍ക്‌സിസ്റ്റുകാര്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ഹിന്ദു ഭക്തര്‍ക്കെതിരെ സംഘടിതവും നീചവുമായ അക്രമങ്ങളാണ് നടത്തിയത്. അവശ്യവസ്തുക്കളായ ഹോട്ടല്‍, മരുന്നുകടകള്‍, പാല്‍-പത്ര വിതരണം എന്നിവയെയെല്ലാം ഹര്‍ത്താല്‍ ദിനത്തില്‍ സാധാരണഗതിയില്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ ഗുരുവായൂരില്‍ നടന്നത് ...

Read More »