Home / Tag Archives: സ്വയംസേവകൻ

Tag Archives: സ്വയംസേവകൻ

സ്വയംസേവകൻ

: — മനോജ് മനയിൽ ആരാണു നീ സ്വയം സേവകൻ! ജീവന്റെ നാരായ ധമനിയിൽ ചുടുചോരയായവൻ ആരാണു നീ സ്വയംസേവകൻ! നീളുന്ന ക്രൂരമാം പാതയിൽ തണലായി നിൽപ്പവൻ ഞാനേകനല്ല, നാമേവരും നാടിന്റെ ജ്ഞാനതപസ്വികളെന്നറിയുന്നവൻ ജാതകർമത്തിനാല്ലല്ലി മാനുഷർ ജേതാക്കളാകുന്നതെന്നുമറിഞ്ഞവൻ ശൈലാബ്ധിപര്യന്തമാകുന്ന വിസ്മയം ചേലാർന്ന സ്നേഹപര്യായമായ്ക്കണ്ടവൻ ആരാണു നീ സ്വയംസേവകൻ! കണ്ണീരി- നാഴങ്ങൾപോലും കുളിരായി നീന്തിയോൻ! ആരാണു നീ സ്വയംസേവകൻ! ...

Read More »